ARIKATHAYARO
[00:12.65] MUSIC (SWANOU STYLE)
[00:25.89] അരികത്തായാരോ പാടുന്നുണ്ടോ
[00:29.64] അത് എന്റെ മനസ്സാണോ
[00:35.14] ആരാരോ എന്തോ പറയുന്നുണ്ടോ
[00:40.15] അനുരാഗവചസ്സോ പാഴ് സ്വരമോ
[00:44.15] ആ..ആ....ആ.....
[00:49.39] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[00:53.89] മധുമാസമോ മധുഹാസമോ
[00:58.40] പൊൻ തരിമണലിൽ സുന്ദരവിരലാൽ
[01:00.89] എൻ കഥയെഴുതിയതാരാണ്
[01:03.39] കിന്നരവീണ തന്ത്രികളൊന്നിൽ
[01:05.65] മന്ത്രമുണർത്തിയാതാരാണ്
[01:07.90] മാനസചന്ദ്രികയാണോ
[01:10.14] കാതരയാം മൊഴിയാണോ
[01:13.39] ചിറകടിയുണരും ചില്ലയിലറിയാതൊരു
[01:15.15] തളിരുലയുമ്പോൾ
[01:17.39] ആ...ആ...ആ.ആ....
[01:22.89] അകമാകെ പൂക്കുന്ന സ്വരമഴയിൽ
[01:26.89] മധുമാസമോ മധുഹാസമോ
[01:31.39] പൊൻ തരിമണലിൽ സുന്ദരവിരലാൽ
[01:33.89] എൻ കഥയെഴുതിയതാരാണ്
[01:36.14] കിന്നരവീണ തന്ത്രികളൊന്നിൽ
[01:38.64] മന്ത്രമുണർത്തിയാതാരാണ്
[01:40.89] മാനസചന്ദ്രികയാണോ
[01:43.38] കാതരയാം മൊഴിയാണോ
[01:45.64] ചിറകടിയുണരും ചില്ലയിലറിയാതൊരു
[01:48.39] തളിരുലയുമ്പോൾ
[01:50.64] ഇളമാരിത്തുള്ളിയേറ്റുവോ
[01:52.88] അതു ചിപ്പിക്കുള്ളിൽ വീണുവോ
[01:54.92] മഴവില്ലിൻ ചെരിവിലൂടവേ
[01:57.66] ആകാശപ്പടവിറങ്ങിയോ
[01:59.91] നോക്കുന്ന ദിക്കിലാകവേ
[02:02.15] ചെടിയെല്ലാം പൂവണിഞ്ഞുവോ
[02:04.42] മനമാകെ ചാഞ്ചാടീ ആലോലം
[02:09.16] നിനവിൽ നീ വന്നു ചേരവേ
[02:11.42] തനുവാകെ കുളിരു കോരിയോ
[02:13.91] ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
[02:18.66] അരികത്തായാരോ പാടുന്നുണ്ടോ
[02:22.41] അത് എന്റെ മനസ്സാണോ
[02:28.17] ആരാരോ എന്തോ പറയുന്നുണ്ടോ
[02:32.92] അനുരാഗവചസ്സോ പാഴ് സ്വരമോ
[02:37.67] MUSIC (SWANOU STYLE)
[02:46.91] ഒരു തോണിപ്പാട്ടുണർന്നുവോ
[02:49.41] അതു മെല്ലെ തീരമെത്തിയോ
[02:51.66] പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
[02:53.91] രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
[02:57.16] താളത്തിൽ തെളിനിലാവുമായ്
[02:58.66] മുഴുതിങ്കൾ പുഴയിറങ്ങിയോ
[03:01.16] കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
[03:05.66] കടവിൽ നീ വന്നു ചേരവേ
[03:08.16] കളിയാടി ആറ്റുവഞ്ചികൾ
[03:10.67] കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
[03:15.17] അരികത്തായാരോ പാടുന്നുണ്ടോ
[03:19.17] അത് എന്റെ മനസ്സാണോ
[03:24.67] ആരാരോ എന്തോ പറയുന്നുണ്ടോ
[03:29.41] അനുരാഗവചസ്സോ പാഴ് സ്വരമോ
[03:33.91] പൊൻ തരിമണലിൽ സുന്ദരവിരലാൽ
[03:36.17] എൻ കഥയെഴുതിയതാരാണ്
[03:38.66] കിന്നരവീണ തന്ത്രികളൊന്നിൽ
[03:40.91] മന്ത്രമുണർത്തിയാതാരാണ്
[03:43.16] മാനസചന്ദ്രികയാണോ
[03:45.41] കാതരയാം മൊഴിയാണോ
[03:47.66] ചിറകടിയുണരും ചില്ലയിലറിയാതൊരു
[03:50.66] തളിരുലയുമ്പോൾ
[03:52.91] THE END (SWANOU STYLE)
