Lrc Player

Gopike hrudayamoru

Unknown artist
[06:04.70]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:38.65] ഗോപികേ.. ഹൃദയമൊരു

[00:43.40] വെൺശംഖു പോലെ....

[00:48.65] തീരാ.... വ്യഥകളിൽ വിങ്ങുന്നുവോ...

[01:00.90] ഏതോ വിഷാദമാം..

[01:05.91] സ്നേഹാർദ്ര സാഗരം...

[01:11.40] ഉരുകീ നിന്റെ കരളിൽ.

[01:16.65] ഗോപികേ.. ഹൃദയമൊരു

[01:23.40] വെൺശംഖു പോലെ....

[01:27.15] തീരാ.... വ്യഥകളിൽ വിങ്ങുന്നുവോ...

[02:10.41] ഏതോ വിഭാതം പാടും

[02:15.40] സോപാന ഗാനം പോലെ

[02:20.66] ഗന്ധർവ ഹൃദയം മീട്ടും

[02:25.91] ഹിന്ദോള രാഗം പോലെ

[02:31.65] പ്രണയാർദ്രമായ്

[02:35.66] നിൻ മാനസം....

[02:42.41] ഒരു പൂർണ ചന്ദ്രോദയം

[02:47.15] കടലിന്റെ അലമാലയെ

[02:52.91] പുണരുന്നപോലെ

[02:56.90] സ്വയം മറന്നു നീ...

[03:06.66] ഗോപികേ.. ഹൃദയമൊരു

[03:11.41] വെൺശംഖു പോലെ....

[03:13.66] തീരാ.... വ്യഥകളിൽ വിങ്ങുന്നുവോ...

[04:02.40] ധ്യാനിച്ചു നില്കും പൂവിന്

[04:07.41] കനൽമിന്നലേൽക്കും രാവിൽ

[04:12.65] ഗാനം ചുരത്തും നെഞ്ചിൽ

[04:17.65] മൃദുതന്തി തകരും നോവിൽ

[04:23.65] ഏകാന്തമായ്

[04:27.66] നിൻ ശ്രീലകം...

[04:34.15] ഒരു സ്വർണ ദീപാങ്കുരം

[04:39.40] കാറ്റിന്റെ നെടുവീർപ്പിനാൽ

[04:45.15] പിടയുന്നപോലെ

[04:49.40] സ്വയം പൊലിഞ്ഞുവോ...

[04:55.15] ഗോപികേ.. ഹൃദയമൊരു

[05:00.66] വെൺശംഖു പോലെ....

[05:05.65] തീരാ.... വ്യഥകളിൽ വിങ്ങുന്നുവോ...

[05:15.90] ഏതോ വിഷാദമാം..

[05:20.65] സ്നേഹാർദ്ര സാഗരം...

[05:26.15] ഉരുകീ നിന്റെ കരളിൽ.

[05:32.15] ഗോപികേ.. ഹൃദയമൊരു

[05:38.16] വെൺശംഖു പോലെ....