Lrc Player

Sreelavasantham

Unknown artist
[05:22.72]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.63] ആ..ആ...ആ..ആ

[00:59.65] ശ്രീല വസന്തം പീലിയുഴിഞ്ഞു മധുരയിൽ പൌർണ്ണമിയായി (2)

[01:20.63] ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി

[01:36.38] രാധാമാധവ സംഗമമായി (ശ്രീലവസന്തം.....)

[02:15.62] നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം യാമം

[02:26.38] ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം നേരം

[02:37.38] ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ

[02:42.88] നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും

[02:47.63] ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും

[02:51.39] അരിയ രാസോത്സവം (2)

[02:55.63] കൃഷ്ണാ നീ വേഗനേ ബാറോ (2)

[03:49.87] ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം യാമം

[03:59.38] ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം നേരം

[04:10.89] നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും

[04:15.88] പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ

[04:19.64] ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ

[04:23.13] സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)