Yamune nee ozhuku
[00:41.90] M.യമുനേ..ീയൊഴുകൂ..
[00:46.40] യാമിനീ യദുവംശമോഹിനീ
[00:51.14] ധനുമാ..സപൂവിനു പോകും യാമം
[00:57.64] F.യമുനേ നീയൊഴുകൂ
[01:01.39] യാമിനീ യദുവംശമോഹിനീ
[01:06.38] ധനുമാ..സപൂവിനു പോകു..ം യാമം
[01:12.39] ഇതിലേ നീയൊഴുകൂ....
[01:15.89] ***************************
[01:33.89] M.കുളിര്‍ത്തെന്നല്‍ നിന്റെ
[01:35.64] നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍
[01:38.40] കവിളത്തു മലര്‍ക്കുടങ്ങള്‍
[01:40.40] ചുവന്നു വിടര്‍ന്നിടുമ്പോള്‍
[01:43.65] M.കുളിര്‍ത്തെന്നല്‍ നിന്റെ
[01:45.38] നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍
[01:47.90] കവിളത്തു മലര്‍ക്കുടങ്ങള്‍
[01:49.64] ചുവന്നു വിടര്‍ന്നിടുമ്പോള്‍
[01:52.90] F.തുളുമ്പുന്ന സോമരസത്തിന്‍
[01:55.14] തളിര്‍ക്കുമ്പിള്‍ നീട്ടിക്കൊണ്ടീ
[01:57.64] തേര്‍തെളിയ്കും പൌര്‍ണ്ണമാസി
[02:00.39] M.പഞ്ചശരന്‍ പൂക്കള്‍ നുള്ളും കാവില്‍
[02:02.90] അന്ത:പ്പുരവാതില്‍ തുറക്കു നീ...
[02:05.89] F.പഞ്ചശരന്‍ പൂക്കള്‍ നുള്ളും കാവില്‍
[02:08.14] അന്ത:പ്പുരവാതില്‍ തുറക്കു നീ...
[02:10.89] M ിലാസിനീ സ്വപ്നവിഹാരിണീ
[02:13.39] aa....aa... aa
[02:16.89] F.യമുനേ നീയൊഴുകൂ
[02:20.13] യാമിനീ യദുവംശമോഹിനീ
[02:25.13] ധനുമാ..സപൂവിനു പോകു..ം യാമം
[02:30.64] ഇതിലേ നീയൊഴുകൂ....
[02:51.89] M.മദംകൊണ്ടുനിന്റെലജ്ജ പൂവണിഞ്ഞിടുമ്പോള്‍
[02:55.90] മദനന്റെ ശരനഖങ്ങള്‍ മനസ്സു-
[02:58.39] പൊതിഞ്ഞിടുമ്പോള്‍
[03:00.89] M.മദംകൊണ്ടുനിന്റെലജ്ജ പൂവണിഞ്ഞിടുമ്പോള്‍
[03:05.39] മദനന്റെ ശരനഖങ്ങള്‍ മനസ്സു
[03:08.40] പൊതിഞ്ഞിടുമ്പോള്‍
[03:10.64] F.വികാരങ്ങള്‍ വന്നിഴയുമ്പോള്‍
[03:13.14] വീണമീട്ടുമസ്ഥികളോടേ
[03:15.64] കാത്തിരിക്കും തീരഭൂവില്‍
[03:18.13] M.അഷ്ടപദിപ്പാട്ടൊഴുകും രാവില്‍
[03:20.89] അല്ലിത്തളിര്‍മഞ്ചം വിരിയ്ക്കു നീ
[03:23.64] F.അഷ്ടപദിപ്പാട്ടൊഴുകും രാവില്‍
[03:26.39] അല്ലിത്തളിര്‍മഞ്ചം വിരിയ്ക്കു നീ
[03:29.14] M.മനോഹരീ സ്വര്‍ഗ്ഗമനോഹരീ
[03:31.39] ആ....ആ.....ആ....
[03:34.89] F&M.യമുനേ..ീയൊഴുകൂ..
[03:37.64] യാമിനീ യദുവംശമോഹിനീ
[03:42.39] ധനുമാ..സപൂവിനു പോകും യാമം
[03:47.89] ഇതിലേ നീയൊഴുകൂ....
