Premodaranay
[00:34.89] പ്രേമോധാരനായ് അണയൂ നാഥാ (M)
[00:44.39] പ്രേമോധാരനായ് അണയൂ നാഥാ
[00:54.90] പനിനിലാവലയിലൊഴുകുമീ
[00:59.14] അനഘ രാസ രാത്രി ലയപൂർണമായിതാ
[01:05.89] പ്രേമോധാരനായ് അണയൂ നാഥാ..
[01:48.14] പധസാ നി ധാ...പധനി സനിധപാ.. (F)
[01:57.89] സഗമ പമഗ..സഗമ പമഗ..
[02:03.64] സരിഗ മാഗരി ഗാരി സാനിധപ
[02:09.14] പധസരി ഗമഗരി സാ നിധാ...
[02:22.90] ഹംസദൂതിലുണരും (F)
[02:26.64] നള ഹൃദയ താളമോടേ..
[02:31.89] ദമയന്തിയാടുമാലോലനടന
[02:37.39] വേഗങ്ങൾ തൂകുമഴകിൽ....
[02:43.39] ഹംസദൂതിലുണരും (F)
[02:47.64] നള ഹൃദയ താളമോടേ..
[02:52.88] ദമയന്തിയാടുമാലോലനടന
[02:58.39] വേഗങ്ങൾ തൂകുമഴകിൽ....
[03:04.64] കളിവിളക്കിന്റെ തങ്കനാളങ്ങൾ (F)
[03:07.15] പൂത്തുനിൽക്കുന്നിതാ...
[03:09.89] കളിവിളക്കിന്റെ തങ്കനാളങ്ങൾ (F-Chorus)
[03:12.89] പൂത്തുനിൽക്കുന്നിതാ...
[03:14.89] തിരയിളകുന്ന മഞ്ചുവേഷങ്ങൾ (M)
[03:17.64] നൃത്തമാടുന്നിതാ...
[03:20.14] തിരയിളകുന്ന മഞ്ചുവേഷങ്ങൾ (F-Chorus)
[03:22.89] നൃത്തമാടുന്നിതാ...
[03:30.90] പ്രേമോധാരനായ് അണയൂ നാഥാ (F)
[04:06.39] പധസരി ഗരി സാനിധ (M)
[04:08.15] ഗഗരി മഗ ഗരി സധസ
[04:10.64] ഗരി സനിധ രിസ സനിധപ
[04:13.65] പപധ പധസനിധ പധരിധനിധപ..
[04:39.90] ദേവലോകമുണരും (M)
[04:43.89] നീ രാഗമാകുമെങ്കിൽ
[04:49.14] കാളിന്തി പോലുമാനീല
[04:53.90] രാഗമോലുന്ന ചേലിലൊഴുകും..
[05:00.39] ദേവലോകമുണരും (F)
[05:04.64] നീ വേണുവൂതുമെങ്കിൽ
[05:10.14] കാളിന്തി പോലുമാനീല
[05:14.89] രാഗമോലുന്ന ചേലിലൊഴുകും..
[05:21.65] ഗോപവൃന്ദങ്ങൾ നടനമാടുമീ (M)
[05:24.14] ശ്യാമ തീരങ്ങളിൽ..
[05:26.89] ഗോപവൃന്ദങ്ങൾ നടനമാടുമീ (F-Chorus)
[05:28.89] ശ്യാമ തീരങ്ങളിൽ..
[05:31.64] വർണമേഘങ്ങൾ പീലി നിർത്തുമീ (F)
[05:34.89] സ്നേഹ വാടങ്ങളിൽ
[05:37.40] വർണമേഘങ്ങൾ പീലി നിർത്തുമീ (F-Chorus)
[05:40.40] സ്നേഹ വാടങ്ങളിൽ
[05:48.14] പ്രേമോധാരയായ് അണയൂ ദേവീ (M)
[05:58.89] പ്രേമോധാരനായ് അണയൂ നാഥാ (F)
[06:09.40] പനിനിലാവലയിലൊഴുകുമീ
[06:13.39] അനഘ രാസ രാത്രി ലയപൂർണമായിതാ
[06:19.89] പ്രേമോധാരനായ് അണയൂ നാഥാ (M)
