Kannodu kannaya
[01:10.64] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[01:15.40] മോഹങ്ങളിൽ നീരാടുമ്പോൾ
[01:19.64] അതിനോരോ ഭാവം
[01:22.90] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[01:27.64] മോഹങ്ങളിൽ നീരാടുമ്പോൾ
[01:31.89] അതിനോരോ ഭാവം
[01:35.14] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[02:33.64] പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്
[02:38.64] തെന്നലിൽ ഇളകും മലരിൻ തളിരിതൾ
[02:41.39] ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
[02:43.65] പുന്നാരം ചൊല്ലികൊണ്ടാടാൻ വാ
[02:48.64] കണ്മണിയേ തിരു പുഞ്ചിരിയിൽ
[02:50.39] ചുടു ചുംബന മധു പകരാം
[02:53.40] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[02:58.39] മോഹങ്ങളിൽ നീരാടുമ്പോൾ
[03:02.64] അതിനോരോ ഭാവം
[03:05.65] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[03:49.64] ഒന്നാനാം കുന്നിന്റെ താഴ്‌വാരം
[03:53.90] തുമ്പികൾ അലയും പുലരി
[03:56.39] തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
[03:59.39] കല്യാണ തേരേറി പോരാമോ
[04:04.14] അമ്പലവും അതിനങ്കണവും
[04:06.65] നവ മംഗള മലർ ചൊരിയും
[04:09.40] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
[04:14.15] മോഹങ്ങളിൽ നീരാടുമ്പോൾ
[04:18.41] അതിനോരോ ഭാവം
[04:21.65] കണ്ണോടു കണ്ണായ സ്വപ്നങ്ങൾ..
