Rappadithan Pattin Kallolini Karaoke Sync with Lyrics Daisy
[00:34.20] രാപ്പാടി തൻ
[00:37.70] പാട്ടിൻ കല്ലോലിനി..
[00:41.20] രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..(രാപ്പാടി തൻ)
[01:37.95] ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം..
[01:45.20] ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ..
[01:52.44] ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ..
[01:59.44] ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം..
[02:06.69] മൂകം പൂവാടിയെ മൂടും നിലാവൊളി
[02:13.95] ഭൂമിയിൽ എഴുതിയതാ
[02:17.70] പുതിയ കവിതകൾ സാനന്ദം
[02:21.44] രാപ്പാടി തൻ
[02:24.95] പാട്ടിൻ കല്ലോലിനി..
[03:03.70] സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം..
[03:10.45] കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം..
[03:17.95] ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ..
[03:24.95] മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ..
[03:32.45] ആശാനിരാശകൾ ആടും അരങ്ങിതിൽ
[03:39.19] പാടുവാൻ എഴുതുമിവൾ
[03:43.45] പുതിയ ഗാഥകൾ പാരിന്നായ്
[03:46.95] രാപ്പാടി തൻ
[03:50.45] പാട്ടിൻ കല്ലോലിനി..
[03:54.45] രാഗാർദ്രമാം.. ദിവ്യ കാവ്യാഞ്ജലി..(രാപ്പാടി തൻ)
