Lrc Player

Chethi Manthaaram Thulasi - Malayalam Karaoke with synced lyrics

Unknown artist
[03:30.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.14] ചെത്തി മന്ദാരം തുളസി

[00:21.64] പിച്ചക മാലകള്‍ ചാര്‍ത്തി

[00:24.64] ഗുരുവായൂരപ്പാ നിന്നെ

[00:27.89] കണി കാണേണം

[00:31.14] ചെത്തി മന്ദാരം തുളസി

[00:33.64] പിച്ചക മാലകള്‍ ചാര്‍ത്തി

[00:36.64] ഗുരുവായൂരപ്പാ നിന്നെ

[00:39.64] കണി കാണേണം

[00:55.40] മയില്‍പ്പീലി ചൂടിക്കൊണ്ടും

[00:57.89] മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും

[01:00.90] മണിക്കുഴലൂതിക്കൊണ്ടും

[01:04.14] കണി കാണേണം

[01:07.39] മയില്‍പ്പീലി ചൂടിക്കൊണ്ടും

[01:09.90] മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും

[01:12.89] മണിക്കുഴലൂതിക്കൊണ്ടും

[01:16.15] കണി കാണേണം

[01:18.89] ചെത്തി മന്ദാരം തുളസി

[01:21.89] പിച്ചക മാലകള്‍ ചാര്‍ത്തി

[01:24.89] ഗുരുവായൂരപ്പാ നിന്നെ

[01:28.39] കണി കാണേണം

[01:43.39] വാകച്ചാര്‍ത്ത് കഴിയുമ്പോള്‍

[01:46.14] വാസനപ്പൂവണിയുമ്പോള്‍

[01:49.14] ഗോപികമാര്‍ കൊതിക്കുന്നോ-രുടല്‍ കാണേണം

[01:55.64] വാകച്ചാര്‍ത്ത് കഴിയുമ്പോള്‍

[01:58.65] വാസനപ്പൂവണിയുമ്പോള്‍

[02:01.40] ഗോപികമാര്‍ കൊതിക്കുന്നോ-രുടല്‍ കാണേണം

[02:07.64] ചെത്തി മന്ദാരം തുളസി

[02:10.14] പിച്ചക മാലകള്‍ ചാര്‍ത്തി

[02:13.39] ഗുരുവായൂരപ്പാ നിന്നെ

[02:16.90] കണി കാണേണം

[02:31.40] അഗതിയാമടിയന്റെ

[02:34.39] അശ്രു വീണു കുതിര്‍ന്നോരീ

[02:37.39] അവില്‍പ്പൊതി കൈക്കൊള്ളുവാന്‍

[02:40.89] കണി കാണേണം

[02:43.89] അഗതിയാമടിയന്റെ

[02:46.64] അശ്രു വീണു കുതിര്‍ന്നോരീ

[02:49.89] അവില്‍പ്പൊതി കൈക്കൊള്ളുവാന്‍

[02:52.89] കണി കാണേണം

[02:56.14] ചെത്തി മന്ദാരം തുളസി

[02:58.89] പിച്ചക മാലകള്‍ ചാര്‍ത്തി

[03:01.90] ഗുരുവായൂരപ്പാ നിന്നെ

[03:05.89] കണി കാണേണം

[03:08.15] ചെത്തി മന്ദാരം തുളസി

[03:11.14] പിച്ചക മാലകള്‍ ചാര്‍ത്തി

[03:13.89] ഗുരുവായൂരപ്പാ നിന്നെ

[03:16.90] കണി കാണേണം