Lrc Player

Mounamana neram - Salangai oli Tamil Karaoke songs with lyrics

Unknown artist
[05:01.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.53] ആ..അഅആ..ആആആ..അ

[00:21.28] മൗനം പോലും മധുരം

[00:27.78] മൗനം പോലും മധുരം

[00:30.28] ഈ മധുനിലാവിന്‍ മഴയില്‍

[00:33.28] മൗനം പോലും മധുരം

[00:36.04] ഈ മധുനിലാവിന്‍ മഴയില്‍

[00:38.78] മനസ്സിന്‍ മാധവം

[00:41.52] മിഴിയില്‍ പൂക്കവേ

[00:44.53] മനസ്സിന്‍ മാധവം

[00:47.28] മിഴിയില്‍ പൂക്കവേ

[00:50.28] രോമാഞ്ചം മൂടവേ

[00:58.54] നിന്‍റെ മൗനം പോലും മധുരം

[01:01.29] ഈ മധുനിലാവിന്‍ മഴയില്‍

[01:33.03] വിടരും അധരം

[01:36.54] വിറ കൊള്‍വതെന്തിനോ

[01:41.53] തിളങ്ങും നയനം

[01:45.29] നനയുന്നതെന്തിനോ

[01:49.79] അകലും ഉടലുകള്‍

[01:51.54] അലിയും ഉയിരുകള്‍

[01:54.53] അകലും ഉടലുകള്‍

[01:57.28] അലിയും ഉയിരുകള്‍

[02:01.04] നീണ്ടു നീണ്ടു പോകുമീ

[02:03.80] മൂകതയൊരു കവിത പോല്‍

[02:06.79] വാചാലമറിവു ഞാന്‍

[02:10.53] മൗനം പോലും മധുരം

[02:12.28] ഈ മധുനിലാവിന്‍ മഴയില്‍

[02:45.03] അടരും നിമിഷം

[02:48.53] തുടരില്ല വീണ്ടുമേ

[02:55.28] കൊഴിയും സുമങ്ങള്‍

[02:57.53] വിടരില്ല വീണ്ടുമേ

[03:02.29] ഉലയ്ക്കും തെന്നലില്‍

[03:04.30] ഉലഞ്ഞൂ ഉപവനം

[03:07.04] ഉലയ്ക്കും തെന്നലില്‍

[03:09.29] ഉലഞ്ഞൂ ഉപവനം

[03:12.53] നീളെ നീളെ ഒഴുകുമീ

[03:16.04] കാറ്റല തന്‍ പാട്ടിലെ

[03:18.54] സന്ദേശം സുന്ദരം

[03:22.53] മൗനം പോലും മധുരം

[03:24.28] ഈ മധുനിലാവിന്‍ മഴയില്‍

[03:27.53] നിന്‍റെ മൗനം പോലും മധുരം

[03:30.03] ഈ മധുനിലാവിന്‍ മഴയില്‍

[03:33.03] മനസ്സിന്‍ മാധവം

[03:35.78] മിഴിയില്‍ പൂക്കവേ

[03:38.53] മനസ്സിന്‍ മാധവം

[03:42.28] മിഴിയില്‍ പൂക്കവേ

[03:45.03] രോമാഞ്ചം മൂടവേ

[03:51.04] നിന്‍റെ മൗനം പോലും മധുരം

[03:53.78] ഈ മധുനിലാവിന്‍ മഴയിൽ