Lrc Player

Manasinde_ullil_ninnoliyunna_manikya_karaoke[1]

Unknown artist
[05:05.03]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.94] മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ

[00:23.68] മണിമുത്ത് രാജാത്തീ...

[00:27.94] മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ

[00:32.69] ഏതാണീ രാജാത്തീ ...

[00:36.43] ഏതാണീ രാജാത്തീ ...

[00:40.93] മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ

[00:45.43] മണിമുത്ത് രാജാത്തീ...

[00:49.19] മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ

[00:53.68] ഏതാണീ രാജാത്തീ ...

[00:57.69] ഏതാണീ രാജാത്തീ ...

[01:29.44] കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന

[01:33.44] കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള

[01:37.93] കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന

[01:41.93] കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള

[01:46.18] കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...

[01:50.43] വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്

[01:54.93] ഏതാണീ രാജാത്തീ ....

[02:00.18] അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള

[02:03.19] അധരാലയത്തിലെ സ്വർണ ചഷകത്തില്

[02:07.68] അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള

[02:11.69] അധരാലയത്തിലെ സ്വർണ ചഷകത്തില്

[02:16.93] ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം

[02:19.69] വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്

[02:22.68] ഏതാണീ രാജാത്തീ ....

[02:25.69] മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ

[02:33.19] മണിമുത്ത് രാജാത്തീ...

[02:36.94] മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ

[02:41.69] ഏതാണീ രാജാത്തീ ...

[02:45.68] ഏതാണീ രാജാത്തീ ...

[03:16.18] പാദാതികേശം പള പള മിന്നുന്ന

[03:20.19] പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ

[03:24.68] പാദാതികേശം പള പള മിന്നുന്ന

[03:28.94] പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ

[03:33.19] പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി

[03:37.93] വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്

[03:41.93] ഏതാണീ രാജാത്തീ ....

[03:46.93] പുന്നാര കരളേ നിന് പൂ മണി മാറത്ത്

[03:50.68] പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ

[03:54.68] പുന്നാര കരളേ നിന് പൂ മണി മാറത്ത്

[03:59.18] പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ

[04:03.93] പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം

[04:07.44] വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്

[04:12.42] ഏതാണീ രാജാത്തീ ...

[04:16.43] മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ

[04:20.94] മണിമുത്ത് രാജാത്തീ...

[04:25.69] മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ

[04:29.44] ഏതാണീ രാജാത്തീ ...

[04:33.69] ഏതാണീ രാജാത്തീ ...