padappu_padappodu_karaoke_with_lyrics[1]
[00:30.13] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[00:34.88] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[00:40.12] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[00:45.63] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[00:50.38] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[00:55.39] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[01:00.89] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[01:03.38] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ
[01:26.88] മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
[01:29.13] മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
[01:31.40] മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്
[01:34.64] മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
[01:36.63] അതിലേത് ജാതിക്കും കേറാമെന്നാക്ക്
[01:41.88] അതിവേഗം നിസ്കാര പായ വിരിക്ക്
[01:46.89] അതിലേത് ജാതിക്കും കേറാമെന്നാക്ക്
[01:52.13] അതിവേഗം നിസ്കാര പായ വിരിക്ക്
[01:57.38] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[02:02.63] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[02:07.38] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[02:12.64] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ
[02:43.88] അമ്പലവും പുണ്യ മസ്ജിദുമെല്ലാം
[02:46.13] അൻപിന്റെ കാഹളമോതുകയല്ലോ
[02:48.88] അമ്പലവും പുണ്യ മസ്ജിദുമെല്ലാം
[02:51.13] അൻപിന്റെ കാഹളമോതുകയല്ലോ
[02:53.63] എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
[02:58.88] പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
[03:03.88] എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
[03:08.63] പിന്നിട്ട കാട്ടിലൊളിക്കുന്നു നമ്മൾ
[03:13.88] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[03:19.13] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[03:24.13] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[03:29.13] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[04:01.13] ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
[04:03.13] ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
[04:06.63] ശംഖ് വിളിച്ചു നാം ബാങ്ക് വിളിച്ചു
[04:09.63] ശബ്ദത്താൽ ദൈവത്തെ പാടി സ്തുതിച്ചു
[04:11.64] എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
[04:15.88] ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
[04:20.38] എന്നിട്ടും വാളൂരി നിൽക്കുന്നു നമ്മൾ
[04:26.64] ഒന്ന് ജയിക്കുവാൻ നോക്കുന്നു നമ്മൾ
[04:30.88] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[04:36.63] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[04:41.38] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[04:46.13] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
[04:51.63] പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
[04:56.38] പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
[05:01.63] അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
[05:07.13] പൊന്നാലെ ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട
