MADU_VARNA_POOVALLE._(Karaoke_with_Lyrics)_BY,,_ANWAR_PANNIKANDAN,,VAILATHUR(1)[1]
[00:38.75] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[00:45.01] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[00:51.76] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[00:55.76] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[01:05.00] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[01:12.26] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[01:13.76] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[01:18.26] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[01:25.01] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[01:28.51] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[01:58.76] നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
[02:02.01] കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
[02:05.00] മണിമുത്തു വിതറുമ്പോൾ ചിരിക്കൂന്ന സരസേ
[02:09.26] നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
[02:11.51] കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
[02:15.26] മണിമുത്തു വിതറുമ്പോൾ ചിരിക്കൂന്ന സരസേ
[02:19.01] പൂമാരൻ നിനക്കിതാ വരുന്നു മോളേ
[02:25.51] മുഹബത്തിൻ കുളിരുമായ് മാരൻ വരുന്നേ...
[02:32.26] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[02:38.75] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[02:45.75] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[02:51.76] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[03:18.51] കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
[03:22.01] പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു
[03:25.01] മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു
[03:29.01] കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
[03:31.75] പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു
[03:35.26] മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു
[03:38.75] പൂമാരൻ നിനക്കിതാ വരുന്നു മോളേ
[03:45.26] പൂമ്പട്ട് വിരിക്കുവാൻ മാരൻ വരുന്നേ...
[03:52.01] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[03:58.50] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[04:05.00] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[04:11.76] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[04:45.51] മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്
[04:49.01] മണിവീര കരങ്ങളിൽ വളകോരി നിറച്ച്
[04:52.26] മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്
[04:56.01] മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്
[04:59.01] മണിവീര കരങ്ങളിൽ വളകോരി നിറച്ച്
[05:02.52] മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്
[05:05.50] പൂമാരൻ കുളിരുമായ് ഇതാ വരുന്നേ
[05:11.76] മലരമ്പൻ നിനക്കിതാ വരുന്നു മോളേ
[05:18.51] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[05:25.51] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[05:30.01] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[05:38.51] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[05:45.76] മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
[05:50.00] മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
[05:51.26] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
[05:53.26] ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
