Lrc Player

unnivavavo

yesudas
[04:50.09]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.64] ഉണ്ണീ വാവാവോ

[00:28.90] പൊന്നുണ്ണീ വാവാവോ

[00:31.89] ഉണ്ണീ വാവാവോ

[00:34.39] പൊന്നുണ്ണീ വാവാവോ

[00:37.40] നീലപ്പീലിക്കണ്ണും പൂട്ടി

[00:40.89] പൂഞ്ചേലാടാലോ

[00:43.65] നീലപ്പീലിക്കണ്ണും പൂട്ടി

[00:46.89] പൂഞ്ചേലാടാലോ

[00:49.15] പൂഞ്ചേലാടാലോ

[00:52.15] ഉണ്ണീ വാവാവോ

[00:54.89] പൊന്നുണ്ണീ വാവാവോ

[00:58.15] നീലപ്പീലിക്കണ്ണും പൂട്ടി

[01:01.15] പൂഞ്ചേലാടാലോ

[01:03.64] നീലപ്പീലിക്കണ്ണും പൂട്ടി

[01:06.88] പൂഞ്ചേലാടാലോ

[01:09.63] പൂഞ്ചേലാടാലോ

[01:12.88] ഉണ്ണീ വാവാവോ

[01:15.63] പൊന്നുണ്ണീ വാവാവോ

[01:18.14] ഉണ്ണീ വാവാവോ

[01:21.38] വാവേ വാവാവോ

[01:53.13] മുകിലമ്മേ മഴവില്ലുണ്ടോ

[01:56.14] മയിലമ്മേ തിരുമുടിയുണ്ടോ

[02:04.88] പൊന്നുണ്ണിക്കണ്ണനു സീമനി

[02:07.88] കണികാണാന്‍ മെല്ലെ‌പ്പോരൂ

[02:10.63] അല ഞൊറിയും പൂങ്കാറ്റേ

[02:13.38] അരമണിയും ചാര്‍ത്തി വരൂ

[02:16.39] എന്നുണ്ണിക്കണ്ണനുറങ്ങാന്‍

[02:19.14] വാവാവോ പാടി വരൂ

[02:22.13] വാവാവോ പാടി വരൂ

[02:24.88] ഉണ്ണീ വാവാവോ

[02:27.64] പൊന്നുണ്ണീ വാവാവോ

[02:30.13] ഉണ്ണീ വാവാവോ

[02:33.64] വാവേ വാവാവോ

[02:59.88] ഒരു കണ്ണായ് സൂര്യനുറങ്ങ്

[03:02.39] മറുകണ്ണായ് തിങ്കളുറങ്ങ്

[03:11.64] തൃക്കൈയ്യില്‍ വെണ്ണയുറങ്ങ്

[03:14.13] മാമൂണിനു ഭൂമിയൊരുങ്ങ്

[03:17.13] തിരുമധുരം കനവിലുറങ്ങ്

[03:20.14] തിരുനാമം നാവിലുറങ്ങ്

[03:22.88] എന്നുണ്ണിക്കണ്ണനുറങ്ങാന്‍

[03:25.88] മൂലോകം മുഴുവനുറങ്ങ്

[03:28.88] മൂലോകം മുഴുവനുറങ്ങ്

[03:31.39] ഉണ്ണീ വാവാവോ

[03:34.38] പൊന്നുണ്ണീ വാവാവോ

[03:37.13] നീലപ്പീലിക്കണ്ണും പൂട്ടി

[03:39.89] പൂഞ്ചേലാടാലോ

[03:42.88] നീലപ്പീലിക്കണ്ണും പൂട്ടി

[03:45.88] പൂഞ്ചേലാടാലോ

[03:49.14] നീലപ്പീലിക്കണ്ണും പൂട്ടി

[03:51.63] പൂഞ്ചേലാടാലോ

[03:54.63] പൂഞ്ചേലാടാലോ

[03:57.64] ഉണ്ണീ വാവാവോ

[04:00.13] പൊന്നുണ്ണീ വാവാവോ

[04:03.14] ഉണ്ണീ വാവാവോ

[04:06.15] പൊന്നുണ്ണീ വാവാവോ

[04:08.89] നീലപ്പീലിക്കണ്ണും പൂട്ടി

[04:11.89] പൂഞ്ചേലാടാലോ

[04:15.13] നീലപ്പീലിക്കണ്ണും പൂട്ടി

[04:20.63] പൂഞ്ചേലാടാലോ

[04:23.38] പൂഞ്ചേലാടാലോ

[04:30.38] ഉണ്ണീ വാവാവോ

[04:32.39] പൊന്നുണ്ണീ വാവാവോ

[04:34.63] ഉണ്ണീ വാവാവോ

[04:37.88] വാവേ വാവാവോ

[00:00.00] ♪