Lrc Player

Asarmulla_manam_veeshum_karaoke_with_lyrics_full_song[1]

Unknown artist
[04:33.35]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.53] അസർമുല്ല മണം വീശും കാറ്റേ -വന്ന്

[00:41.53] മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...

[00:46.53] മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്

[00:51.53] മുഹബ്ബത്താലല്ലേ ചിരി തൂകി

[00:56.53] അസർമുല്ല മണം വീശും കാറ്റേ -വന്ന്

[01:02.03] മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...

[01:06.78] മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്

[01:12.28] മുഹബ്ബത്താലല്ലേ ചിരി തൂകി

[01:48.04] ഇഷ്ടത്തിക്ക് യൂസുഫിനോട്

[01:51.03] ഇശ്ഖ് തിങ്ങി നിന്നില്ലേ

[01:53.54] മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ

[01:56.28] പൊൻചിരി കൊണ്ട് വളച്ചില്ലേ…

[01:58.79] ഇഷ്ടത്തിക്ക് യൂസുഫിനോട്

[02:01.28] ഇശ്ഖ് തിങ്ങി നിന്നില്ലേ

[02:03.78] മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ

[02:06.03] പൊൻചിരി കൊണ്ട് വളച്ചില്ലേ…

[02:08.54] ആ തിരുദൂതൻ ഒഴിഞ്ഞകലുമ്പോൾ

[02:11.53] സുന്ദരി ചെന്ന് പിടിച്ചില്ലേ....

[02:13.79] പ്രേമിക്കാതെ പോകല്ലേ

[02:16.54] ഈ പ്രേമം വിട്ടു കളയല്ലേ....

[02:21.79] അസർമുല്ല മണം വീശും കാറ്റേ -വന്ന്

[02:27.03] മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...

[02:32.28] മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്

[02:37.03] മുഹബ്ബത്താലല്ലേ ചിരി തൂകി

[02:53.54] തൽസമയത്തിൻ ആക്ഷേപത്താൽ

[03:19.53] മത്സരമൊന്നു നടന്നില്ലേ..

[03:20.27] തേൻകനി വച്ച് മുറിക്കാനായി

[03:22.28] മങ്കതൻ കത്തി എടുത്തില്ലേ....

[03:24.03] തൽസമയത്തിൻ ആക്ഷേപത്താൽ

[03:26.28] മത്സരമൊന്നു നടന്നില്ലേ..

[03:28.79] തേൻകനി വച്ച് മുറിക്കാനായി

[03:31.28] മങ്കതൻ കത്തി എടുത്തില്ലേ....

[03:34.28] പൊന്നൊളി യൂസുഫ്‌ അടുത്തു വരുമ്പോൾ

[03:36.78] കന്യകൾ അന്ധാളിച്ചില്ലേ

[03:38.78] ലക്‌ഷ്യം തെറ്റി പോയില്ലേ

[03:41.78] ആ തങ്കകൈ മുറിഞ്ഞില്ലേ....

[03:47.04] അസർമുല്ല മണം വീശും കാറ്റേ -വന്ന്

[03:52.03] മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...

[03:58.29] മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്

[04:02.78] മുഹബ്ബത്താലല്ലേ ചിരി തൂകി

[04:08.54] അസർമുല്ല മണം വീശും കാറ്റേ -വന്ന്

[04:13.29] മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...

[04:19.28] മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്

[04:23.54] മുഹബ്ബത്താലല്ലേ ചിരി തൂകി