chimmi chimmi minnithilangunna
[00:12.60] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[00:16.85] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[00:20.60] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[00:25.10] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[00:29.36] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[00:33.60] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[00:37.59] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[00:41.86] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[00:50.35] കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
[00:58.60] സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
[01:02.87] വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
[01:06.85] പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും
[01:11.13] നോക്കിയില്ല നീ
[01:17.60] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[01:21.59] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[01:25.60] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[01:30.35] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[01:50.85] പൂവമ്പന്റെ ഉലച്ചു വച്ചൊരു കരിന്പു വില്ലന്റെ പടതലവാ
[01:55.10] വാളെടുത്തു വീശല്ലേ ഞാൻ അത് മുരിക്കും പൂവാക്കും …..ഹ്മ്മ്
[01:59.62] അല്ലിമലർ കുളക്കടവിലായ് അലുധി പെണ്ണുങ്ങ കണ്ടുപിടിക്കും
[02:03.60] നാട്ടു നടപ്പൊത്തവർ നമ്മളെ കെട്ടു നടപ്പാക്കും
[02:07.60] എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
[02:11.60] മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ.. ഹ്മ്മ് ..മ
[02:18.35] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
[02:22.09] പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
[02:26.09] നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
[02:32.60] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്
