PEELIYEZHUM VEESHI VA
[00:00.63] MUSIC (SWANOU STYLE)
[00:29.13] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[00:37.62] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[00:46.38] ആയിരം വര വർണ്ണങ്ങൾ (2)
[00:55.38] ആടുമീ ഋതു സന്ധ്യയിൽ
[00:59.87] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[01:08.62] MUSIC (SWANOU STYLE)
[01:41.39] മാധവം മദനോത്സവം
[01:45.64] വാഴുമീ വന വീഥിയിൽ (2)
[01:58.63] പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
[02:03.12] തേടൂ നീ ആകാശ ഗംഗകൾ (2)
[02:16.12] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[02:24.88] ആയിരം വര വർണ്ണങ്ങൾ (2)
[02:33.88] ആടുമീ ഋതു സന്ധ്യയിൽ
[02:38.13] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[02:46.88] MUSIC (SWANOU STYLE)
[03:19.64] കാലികം ക്ഷണ ഭംഗുരം
[03:23.88] ജീവിതം മരുഭൂജലം (2)
[03:37.14] കേറുന്നൂ ദിന നിശകളിലാശാശതം
[03:41.38] പാറുന്നൂ മായാ മയൂരികൾ (2)
[03:54.63] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[04:03.38] നീർക്കടമ്പിൻ പൂക്കളാൽ
[04:07.63] അഭിരാമമാം വസന്തമേ
[04:12.13] ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
[04:20.63] ഭൂമിയിൽ പരതുന്നുവോ
[04:25.12] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
[00:00.00] ആയിരം വര വർണ്ണങ്ങൾ (2)
[00:00.00] ആടുമീ ഋതു സന്ധ്യയിൽ
[00:00.00] പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
