Lrc Player

arigil ne undayirunenkil

yesudas
[05:13.78]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.72] അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

[00:42.47] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി

[00:56.22] ഒരു മാത്ര വെറുതെ നിനച്ചു പോയി

[01:01.97] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി

[01:15.21] ഒരു മാത്ര വെറുതെ നിനച്ചു പോയി

[01:48.23] രാത്രിമഴ പെയ്തു തോര്‍ന്ന നേരം

[01:56.47] രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം

[02:07.46] ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം

[02:18.47] കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം

[02:28.97] വാതിലിന്‍ ചാരെ ചിലച്ച നേരം ഒരു മാത്ര വെറുതെ നിനച്ചു പോയി

[02:45.47] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി

[02:58.72] ഒരു മാത്ര വെറുതെ നിനച്ചു പോയി

[03:37.46] മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍

[03:48.20] സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ

[03:58.96] ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ

[04:09.71] ഗീതികളെന്നില്‍ ചിറകടിക്കെ ഒരു മാത്ര വെറുതെ നിനച്ചു പോയി

[04:26.20] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി

[04:39.70] ഒരു മാത്ര വെറുതെ നിനച്ചു പോയി

[04:45.71] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി

[05:00.96] ഒരു മാത്ര വെറുതെ നിനച്ചു പോയി