Lrc Player

Karimizhi kuruviye

Sujatha Mohan,Devanand
[04:55.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:08.61] ആ.................................ആആ

[00:30.15] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[00:32.55] ചിരിമണി ചിലമ്പൊലി കേട്ടീലാ

[00:35.00] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

[00:46.25] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[00:48.43] ചിരിമണി ചിലമ്പൊലി കേട്ടീലാ

[00:51.42] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

[00:56.73] കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

[01:02.20] മായക്കൈ കൊട്ടും മേളവും കേട്ടീലാ

[01:07.97] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[01:10.72] ചിരിമണി ചിലമ്പൊലി കേട്ടീലാ

[01:12.92] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

[01:51.85] ആനചന്തം പൊന്നാമ്പൽ ചമയം നിൻ

[01:56.53] നാണചിമിഴിൽ കണ്ടീലാ

[02:02.06] കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ

[02:07.55] നിന്നോണചിന്തും കേട്ടീലാ

[02:12.53] കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ

[02:18.38] മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ

[02:24.19] പാട്ടൊന്നും പാടീലാ

[02:26.90] പാൽത്തുള്ളി പെയ്തീലാ

[02:29.61] പാട്ടൊന്നും പാടീലാ

[02:32.37] പാൽത്തുള്ളി പെയ്തീലാ

[02:34.83] നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

[02:40.06] നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

[02:45.85] മിണ്ടീലാ മിണ്ടീലാ

[02:50.78] നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

[02:56.47] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[02:59.22] ചിരിമണി ചിലമ്പൊലി കേട്ടീലാ

[03:23.93] ഈറൻ മാറും എൻ മാറിൽ മിന്നും ഈ

[03:28.93] മാറാ മറുകിൽ തൊട്ടീലാ

[03:34.32] നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ

[03:39.88] യെണ്ണത്തിരിയായ് മിന്നീലാ

[03:45.45] മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ

[03:51.01] മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ

[03:56.28] മാമുണ്ണാൻ വന്നീലാ

[03:59.03] മാറോടു ചേർത്തീലാ

[04:01.80] മാമുണ്ണാൻ വന്നീലാ

[04:04.00] മാറോടു ചേർത്തീലാ

[04:06.47] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

[04:12.68] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[04:14.61] ചിരിമണി ചിലമ്പൊലി കേട്ടീലാ

[04:17.37] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

[04:22.93] കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

[04:28.48] മായക്കൈ കൊട്ടും മേളവും കേട്ടീലാ

[04:34.04] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

[04:36.54] ചിരിമണി ചിലമ്പൊലി കേട്ടീലാ നീ