Lrc Player

arikililenkilum

m jayachandran
[05:12.92]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.90] അരികിലില്ലെങ്കിലും

[00:45.39] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ

[00:50.40] കരലാളനത്തിന്റെ മധുരസ്പര്‍ശം

[00:55.40] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ

[01:00.89] കരലാളനത്തിന്റെ മധുരസ്പര്‍ശം

[01:06.16] അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ

[01:11.64] ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം

[01:17.15] അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ

[01:22.39] ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം

[01:28.15] ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍

[01:33.40] കരലാളനത്തിന്റെ മധുര സ്പര്‍ശം

[01:38.39] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍

[02:21.14] എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും

[02:26.40] പ്രണയാര്‍ദ്രസുന്ദരമാദിവസം

[02:31.64] എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും

[02:36.90] പ്രണയാര്‍ദ്രസുന്ദരമാദിവസം

[02:42.39] ഞാനും നീയും നമ്മുടെ സ്വപ്നവും

[02:47.90] തമ്മിലലിഞ്ഞൊരു നിറനിമിഷം

[02:53.14] ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം

[02:58.39] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ

[03:03.40] കരലാളനത്തിന്റെ മധുരസ്പര്‍ശം

[03:41.15] ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ

[03:46.39] തൂമന്ദഹാസത്തിന്‍ രാഗഭാവം

[03:51.39] ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ

[03:57.14] തൂമന്ദഹാസത്തിന്‍ രാഗഭാവം

[04:02.64] തൊട്ടും തൊടാതെയും എന്നുമെന്നില്‍

[04:07.88] പ്രേമഗന്ധം ചൊരിയും ലോലഭാവം

[04:13.14] മകരന്ദം നിറയ്ക്കും വസന്തഭാവം

[04:18.63] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ

[04:23.64] കരലാളനത്തിന്റെ മധുരസ്പര്‍ശം

[04:29.14] അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ

[04:34.63] ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം

[04:39.89] ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍

[04:45.38] കരലാളനത്തിന്റെ മധുര സ്പര്‍ശം

[04:50.63] അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍