Lrc Player

Enthinennariyila

P.Jayachandran,Manjeri
[04:26.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.47] എന്തിനെന്നറിയില്ല

[00:20.46] എങ്ങിനെന്നറിയില്ല

[00:23.52] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി...

[00:29.34] ഇഷ്ടമായി.....

[00:35.05] എന്നാണെന്നറിയില്ല

[00:38.29] എവിടെയെന്നറിയില്ല

[00:41.55] എന്നിലെയെന്നെ നീ തടവിലാക്കി

[00:47.49] എല്ലാം സ്വന്തമാക്കി...

[00:52.58] നീ സ്വന്തമാക്കി...

[00:56.51] എന്തിനെന്നറിയില്ല

[00:59.55] എങ്ങിനെന്നറിയില്ല

[01:02.82] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി...

[01:08.60] ഇഷ്ടമായി.....

[01:45.09] ഇലകള് കൊഴിയുമാ

[01:47.83] ശിശിരസന്ധ്യകളും

[01:50.59] ഇന്നെന്റെ സ്വപ്നങ്ങളില്

[01:53.85] വസന്തമായി...

[01:56.79] ഇതുവരെയില്ലാത്തൊരഭിനിവേശം

[02:02.34] ഇന്നെന്റെ ചിന്തകളില്

[02:05.88] നീയുണര്ത്തി...

[02:08.28] നീയെന്റെ പ്രിയസഖീ

[02:11.78] പോകരുതേ

[02:14.28] ഒരുനാളും എന്നില്

[02:17.30] നിന്നകലരുതേ...

[02:20.27] എന്തിനെന്നറിയില്ല

[02:23.22] എങ്ങിനെന്നറിയില്ല

[02:26.48] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി...

[02:32.46] ഇഷ്ടമായി.....

[03:03.19] മിഴികളിലീറനായ്

[03:05.87] നിറയുമെന് മൗനവും

[03:08.58] വാചാലമായിന്നു മാറി...

[03:14.25] സുരഭിലമാക്കിയെന്

[03:17.79] അഭിലാഷങ്ങളെ

[03:20.51] ഇന്നു നീ വീണ്ടും

[03:23.52] തൊട്ടുണര്ത്തി...

[03:26.25] നീയെന്റെ പ്രിയസഖീ

[03:29.75] പോകരുതേ...

[03:32.24] ഒരുനാളും എന്നില്

[03:35.47] നിന്നകലരുതേ...

[03:38.20] എന്തിനെന്നറിയില്ല

[03:41.46] എങ്ങിനെന്നറിയില്ല

[03:44.50] എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി...

[03:50.32] എന്നാണെന്നറിയില്ല

[03:53.58] എവിടെയെന്നറിയില്ല

[03:56.38] എന്നിലെയെന്നെ നീ തടവിലാക്കി

[04:02.38] എല്ലാം സ്വന്തമാക്കി...

[04:07.52] നീ സ്വന്തമാക്കി...

[04:11.59] Mmmmm......