THUMBI PENNE VA VA
[00:00.90] MUSIC (SWANOU STYLE)
[00:05.66] ആ. ആ..
[00:42.91] തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ (3)
[01:04.15] ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
[01:09.17] കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
[01:19.91] തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ(2)
[01:31.07] MUSIC (SWANOU STYLE)
[01:41.59] ആ.. ആ..
[01:51.66] Ni Ni Sasa Sasa
[01:52.65] Madha Pa Pa
[01:54.17] Ga Pa Ma Ri Ma Ga
[01:56.16] Sa Ga Ri.
[02:08.34] കനവിനിരുന്നാടീടാനായ്
[02:13.59] കരളില്‍ പൊന്നൂയല്‍ തീര്‍ത്തു
[02:19.09] കുറുമൊഴിമുല്ലപ്പൂന്തോപ്പില്‍
[02:24.10] അവനേയും കാത്തുഞാന്‍ നിന്നു
[02:29.36] പൊന്നും തരിവള മിന്നുംപുടവയുമൊന്നും
[02:32.85] ഇല്ലാഞ്ഞോ
[02:34.59] എന്തെന്‍ പ്രിയതമനൊന്നെന്‍
[02:36.85] മുന്നിലിന്നും വന്നില്ല
[02:39.59] പൊന്നും തരിവള മിന്നും പുടവയുമൊന്നും
[02:43.09] അണിയേണ്ടാ
[02:45.35] കള്ളിപ്പെണ്ണേ നീ തന്നേയൊരു
[02:47.84] തങ്കക്കുടമല്ലോ..
[02:50.84] കരളില്‍ വിടരും മോഹത്തില്‍
[02:55.34] ഒരു പൂമതി പൂന്തേന്‍ മതി
[03:01.34] തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ(2)
[03:12.09] MUSIC (SWANOU STYLE)
[03:33.42] ga ga ma ma pa pa ri ri ni ni sa ni sa
[03:38.99] കനകനിലാവിന്റെ കായലിൻ
[03:44.26] കടവില്‍ കുടമുല്ല പൂക്കും
[03:49.50] കുവലയമിഴിയാളെ കൊണ്ടുപോരാന്‍
[03:55.01] പനിമതിപൊന്‍തേരും പോകും
[04:00.00] പൊന്നും പവിഴക്കല്ലുംകൊണ്ടൊരു
[04:02.50] പൊന്മാളിക തീര്‍ക്കാം
[04:05.25] കന്നിപ്പെണ്ണിനെ മിന്നുംകെട്ടി
[04:07.49] കൊണ്ടെയിരുത്തിക്കാൻ
[04:10.50] കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു
[04:13.25] കന്നിയിളംപൂ ഞാന്‍
[04:15.99] ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍
[04:18.75] പൊന്നിന്‍കൊടിപോരും
[04:21.75] കണ്ണും കരളും കനവുകളും
[04:25.75] നീയല്ലയോ നിനക്കല്ലയോ
[04:32.00] തുമ്പിപ്പെണ്ണെ വാ വാ തുമ്പച്ചോട്ടില്‍ വാ വാ (3)
[04:42.74] ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
[04:48.00] കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
[04:55.25] നീ വാ..
[04:58.50] തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..
[05:09.25] THE END (SWANOU STYLE)
