pathuveluppinu
[00:29.60] പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
[00:35.84] കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[00:41.09] എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[00:48.09] പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
[00:53.59] കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[00:58.34] എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[01:26.09] ആ ആ ആ ആ ആ
[01:55.10] വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
[02:01.59] പഞ്ചമിചന്ദ്രന് പാലൂട്ട്
[02:06.84] വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
[02:12.84] പഞ്ചമിചന്ദ്രന് പാലൂട്ട്
[02:17.34] വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
[02:22.60] കല്ലടിക്കോട്ടൂന്നു കല്യാണം
[02:29.10] പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
[02:33.59] കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[02:38.10] എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[03:02.85] കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
[03:07.60] കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ്
[03:13.34] കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
[03:18.35] കിള്ളിക്കുറിശിയില്‍ വരവേല്‍പ്പ്
[03:24.60] നാക്കില നിറപറ പൂക്കുല പൊന്‍കണി
[03:30.35] നാലും വച്ചുള്ളൊരു വരവേല്‍പ്പ്
[03:36.60] പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
[03:41.59] കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[03:46.35] എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[04:15.83] മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
[04:20.84] മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്
[04:26.84] മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
[04:32.09] മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്
[04:37.84] പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര
[04:43.60] ചെക്കന്റെ മോറ് ചെന്താമര
[04:51.34] പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ
[04:56.35] കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
[05:01.09] എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്
