Lrc Player

Thanne thanne

Karthik,Abhaya niranmayi
[04:55.49]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.42] അലല അലല അലല അലല ലലേലാ

[00:16.40] അലല അലല അലല ലെലാ...

[00:21.60] അലല അലല അലല അലല ലലേലാ

[00:27.07] അലല അലല അലല ലെലാ..

[00:32.55] തന്നെ തന്നെ

[00:35.05] തിരയുന്നോ പെണ്ണേ...

[00:37.81] തന്നെ താനേ

[00:39.92] അറിയുന്നോ നിന്നേ..

[00:42.97] നിന്നെ തന്നേ...

[00:45.72] അറിയുന്നീ നേരം...

[00:48.49] മിന്നൽപൂവായ്

[00:50.95] വിടരുന്നോ താനേ...

[00:54.27] ഏതോ നോവിൻ കനലല്ലേ

[00:57.58] നെഞ്ചിൽ...

[00:59.49] മായാ രാവിൻ നിഴലല്ലേ

[01:03.08] കണ്ണിൽ...

[01:04.68] കാണാ നേരിൻ പുതു തീരം

[01:08.31] തേടി...

[01:09.93] താനേ നീങ്ങും കളിയോടം

[01:13.58] നീയേ...

[01:14.66] കണിമലരേ..

[01:16.30] മുല്ലേ...

[01:17.38] നിന്നേ നീ തനിയേ...

[01:19.83] വെയിലകലേ...

[01:21.48] മാഞ്ഞേ...

[01:22.58] നിന്നെ വേർപ്പിരിയേ...

[01:25.35] ഇനിയകലെ...

[01:26.73] പോകേ...

[01:28.05] താനേ തേങ്ങരുതേ...

[01:30.25] തളരരുതേ....

[01:36.85] അലല അലല അലല അലല ലലേലാ

[01:41.84] അലല അലല അലല ലെലാ...

[01:48.41] അലല അലല അലല അലല ലലേലാ

[01:52.58] അലല അലല അലല ലെലാ...

[02:08.47] കാണാതേ കാവലായീ...

[02:14.11] നോവാറ്റും തെന്നലായീ...

[02:19.64] നീ പോകും പാതയാകേ...

[02:24.32] ഞാനെന്നും കൂടെയില്ലേ...

[02:29.83] ഒരു നല്ല പകലിന്റെ വരവു

[02:32.39] തേടുന്ന വാർത്തിങ്കളേ...

[02:39.84] കണിമലരേ..

[02:41.24] മുല്ലേ...

[02:42.93] നിന്നേ നീ തനിയേ...

[02:45.16] വെയിലകലേ...

[02:46.78] മാഞ്ഞേ...

[02:48.21] നിന്നെ വേർപ്പിരിയേ...

[02:50.71] ഇനിയകലെ...

[02:52.06] പോകേ...

[02:53.47] താനേ തേങ്ങരുതേ...

[02:55.70] തളരരുതേ....

[03:01.96] തന്നെ തന്നെ

[03:04.46] തിരയുന്നോ പെണ്ണേ...

[03:07.26] തന്നെ താനേ

[03:09.75] അറിയുന്നോ നിന്നേ..

[03:34.40] തേനോലും നാളു പോകേ...

[03:39.60] താനേ നീ ദൂരെ മായേ...

[03:44.53] തേങ്ങുന്നൂ നെഞ്ചിലാരോ...

[03:50.06] ആരാരും കേട്ടിടാതേ...

[03:55.19] ഇനിയുള്ള വഴികളിൽ

[03:57.09] തനിയെയാവുന്നു ഞാനിന്നിതാ...

[04:05.09] കണിമലരേ..

[04:06.73] മുല്ലേ...

[04:08.37] നിന്നേ നീ തനിയേ...

[04:10.31] വെയിലകലേ...

[04:11.96] മാഞ്ഞേ...

[04:13.36] നിന്നെ വേർപ്പിരിയേ...

[04:15.54] ഇനിയകലെ...

[04:17.19] പോകേ...

[04:18.59] താനേ തേങ്ങരുതേ...

[04:21.07] തളരരുതേ....

[04:26.82] ഓ.... ഓഹോ...