Lrc Player

kanne urangurangu

yesudas
[05:46.64]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.21] രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ

[01:00.95] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌

[01:06.96] കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[01:13.46] താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌

[01:19.96] സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[01:26.47] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌

[01:32.47] കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[02:24.21] തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചാഞ്ഞുറങ്ങ്

[02:30.21] നോവാത്ത മുള്ളുകൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്

[02:36.71] നാട്ടുനടപ്പുപോലെ കാതിൽ ഞങ്ങൾ മുത്തശ്ശിപ്പേര് ചൊല്ലാം

[02:42.72] അന്നപൂർണ്ണേശ്വരിയായി അന്നമുണ്ട് മെയ് വളരാനുറങ്ങ്

[02:49.46] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌

[02:55.46] കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[03:02.46] താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌

[03:08.46] സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[03:53.70] പിച്ചവച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം

[04:01.45] നാലാളു കണ്ടു നിൽക്കെ നാവിൽ ഞങ്ങൾ നാമക്ഷരം കുറിക്കാം

[04:06.46] ഏഴുസ്വരങ്ങൾ കൊണ്ട് മാല കോർത്ത് മൗലിയിൽ ചാർത്തിത്തരാം

[04:12.22] ഏഴു നിറങ്ങളുള്ള പാട്ടുകൊണ്ട് പാവാട തുന്നിത്തരാം

[04:19.20] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌

[04:25.20] കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[04:31.46] താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌

[04:38.20] സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[04:44.70] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌

[04:51.20] കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌