ELLAM PADAITHULLA KARAOKE WITH LYRICS
[00:26.90] എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ
[00:33.15] എല്ലാര്ക്കും കാരുണ്യം ഏകുന്നോനെ
[00:38.90] എന്റെ ജല്ലജലാലായ തമ്പുരാനേ
[00:46.15] എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ
[00:52.40] എല്ലാര്ക്കും കാരുണ്യം ഏകുന്നോനെ
[00:57.90] എന്റെ ജല്ലജലാലായ തമ്പുരാനേ
[01:30.65] പൊള്ളുന്ന നോവിനാൽ ഉള്ളം കരിയുന്നു
[01:37.40] പെരിയോനെ നിന്നിൽ ശുഖർ ഓതുന്നു
[01:42.91] കനിവിൻ തുള്ളിക്കായ് എന്നും
[01:46.65] ഞാൻ കൈ നീട്ടുന്നു
[01:50.15] വല്ലാത്തതാണ് അള്ളാഹ് നിന്റെ ഖുദ്റത്ത്
[01:56.41] വല്ലായ്മ നീക്കിത്താ ഈ ലോകത്ത്
[02:02.15] എൻ കൊതി തീർത്തു ഹിദായത്തിലെന്നെ ചേര്ക്ക്
[02:34.65] മക്കാ മദീനയിൽ ചെന്നിരാവോതാനും
[02:41.41] മഹമൂദിന് റൗളയിൽ എത്തിക്കാനും
[02:46.65] ദിനവും ഹഖ് ആയ നാഥാ ഞാൻ തേടിടുന്നേൻ
[02:53.90] തേട്ടം ഖബൂലാക്ക് ഖേദമെല്ലാം തീർക്ക്
[03:00.40] തേങ്ങുന്നേൻ ഖൽബിനെ നീ തുണയ്ക്ക്
[03:05.90] എന്നും നേട്ടങ്ങളേകി സലാമത്താക്ക്
[03:13.90] എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ
[03:20.15] എല്ലാര്ക്കും കാരുണ്യം ഏകുന്നോനെ
[03:25.40] എന്റെ ജല്ലജലാലായ തമ്പുരാനേ
