Divyakarunyamai ente ullil karaoke with lyrics
[00:41.15] ദിവ്യകാരുണ്യമായ് എൻറെ ഉള്ളിൽ
[00:47.65] ഈശോ ഇന്നു വാഴാനെത്തും നേരം
[00:53.65] മനസ്സൊരു വെണ്‍ മെഴുതിരിയായ്
[01:01.40] ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്
[01:07.66] മനസ്സൊരു വെണ്‍ മെഴുതിരിയായ്
[01:14.90] ഉരുകി തെളിയും നാഥനെ വരവേൽക്കാനായ്
[01:20.90] വാ വാ എൻറെ ഈശോയെ
[01:24.40] വാ വാ എൻറെ ഈശോയെ
[01:27.91] എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
[01:34.91] സ്നേഹമേ മോക്ഷമേ ഭാഗ്യമേ
[02:13.40] ദൈവം ദിവ്യകാരുണ്ണ്യമായ് മാറുമ്പോൾ
[02:20.14] ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ
[02:26.90] ദൈവം ദിവ്യകാരുണ്ണ്യമായ് മാറുമ്പോൾ
[02:33.66] ദിവ്യ ജീവൻ നൽകും അപ്പമാകുമ്പോൾ
[02:40.65] ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
[02:47.65] സ്നേഹത്തിൻ തിരു മുദ്രയിതേറ്റു വാങ്ങീടാം
[02:53.65] വാ വാ എൻറെ ഈശോയെ
[02:57.41] വാ വാ എൻറെ ഈശോയെ
[03:00.65] എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
[03:07.40] സ്നേഹമേ മോക്ഷമേ ഭാഗ്യമേ
[03:45.90] നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
[03:52.66] ഉയിരിൻ നാളം തെളിയും ദീപമാകേണം
[03:59.65] നെഞ്ചിനുള്ളം അൾത്താരയായ് മാറേണം
[04:06.40] ഉയിരിൻ നാളം തെളിയും ദീപമാകേണം
[04:13.15] കാരുണ്ണ്യത്തിൻ വിണ്‍മഴയായ കുർബാന
[04:20.15] കനലു കെടുത്തും തേൻമഴയായ് മാറിടുവാൻ
[04:26.16] വാ വാ എൻറെ ഈശോയെ
[04:29.66] വാ വാ എൻറെ ഈശോയെ
[04:33.40] എൻറെ ജീവൻ തേടും പുണ്യം നീയാണല്ലോ
[04:39.90] സ്നേഹമേ മോക്ഷമേ ഭാഗ്യമേ
