Lrc Player

Minnanminungin vettam

Master Subin,Telsy Nainan
[03:36.66]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.48] മിന്നാമിനുങ്ങിൻ വെട്ടം

[00:06.13] പൊന്നേ

[00:07.78] മതിയെന്നുള്ളിൽ

[00:09.11] നിന്നെ

[00:10.17] കിനാവിൽ കാണാനായി

[00:13.97] കണ്ണിൽ കണ്ണിൽ നാം

[00:16.46] കാണും നേരത്ത്

[00:18.35] കന്നിപൂക്കാലം വന്നെത്തും

[00:21.70] കുന്നോളം പൂവുമായി

[00:24.16] ഓ ഓ ഓ

[00:29.05] മിന്നാമിനുങ്ങിൻ വെട്ടം

[00:31.53] പൊന്നേ

[00:32.92] മതിയെന്നുള്ളിൽ

[00:34.26] നിന്നെ

[00:35.36] കിനാവിൽ കാണാനായി

[00:49.34] താന്താന താനതാന താനന

[00:54.16] താന്താന താനതാന താനന നന

[00:58.83] താന്താന താനതാന താനന

[01:04.30] താന്താന താനതാന

[01:14.20] ഒരുപിടി പൂവുമായി

[01:16.74] കാത്തുനിന്നിതാ

[01:19.24] തൊടിയിലെ പോന്നരളി

[01:23.47] ഓ കുളികഴിഞ്ഞെതും

[01:26.71] കാമിനി നിൻ

[01:28.91] വാർമുടി പീലിയിൽ

[01:31.66] ചൂടിക്കുവാൻ

[01:34.10] ഇന്നോളം ഞാൻ കണ്ട

[01:36.51] പൂവോന്നും പൂവല്ല

[01:38.73] മണ്ണിന്റെ താരുണ്യ

[01:41.72] പൂവനമേ

[01:46.78] മിന്നാമിനുങ്ങിൻ വെട്ടം

[01:49.01] പൊന്നേ

[01:50.36] മതിയെന്നുള്ളിൽ

[01:51.69] നിന്നെ

[01:52.53] കിനാവിൽ കാണാനായി

[01:56.59] കണ്ണിൽ കണ്ണിൽ നാം

[01:59.07] കാണും നേരത്ത്

[02:00.99] കന്നിപൂക്കാലം വന്നെത്തും

[02:04.27] കുന്നോളം പൂവുമായി

[02:06.83] ഓ ഓ ഓ

[02:36.93] കുറുമൊഴിമുല്ലകൾ

[02:39.12] താലമേന്തുമീ

[02:41.84] അലർശര മണ്ഡപത്തിൽ

[02:46.10] ഓ നറുതിരി പോലെ

[02:49.38] നീ തെളിയൂ

[02:51.26] എൻ അനുരാഗമാം

[02:54.27] മണ്വിളക്കിൽ

[02:56.77] ഇന്നോളം പെയ്യാത്ത

[02:58.99] കാർമുകിൽ മാലകൾ

[03:01.70] വിണ്ണോരം ചായുന്നു

[03:03.86] തോർന്നൊഴിയാൻ

[03:06.64] മിന്നാമിനുങ്ങിൻ വെട്ടം

[03:09.12] പൊന്നേ

[03:10.23] മതിയെന്നുള്ളിൽ

[03:11.57] നിന്നെ

[03:12.25] കിനാവിൽ കാണാനായി

[03:16.62] കണ്ണിൽ കണ്ണിൽ നാം

[03:19.08] കാണും നേരത്ത്

[03:21.06] കന്നിപൂക്കാലം വന്നെത്തും

[03:24.30] കുന്നോളം പൂവുമായി

[03:26.75] ഓ ഓ ഓ