Lrc Player

Azhake Kanmaniye - Kasthuriman Film Song HQ Karaoke with Synced Malayalam Lyrics - Amith A K Kar

Unknown artist
[05:15.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.38] അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

[00:32.40] മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു

[00:37.88] മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ

[00:43.63] കസ്തൂരിമാൻ‌കുരുന്നു്

[00:47.39] എന്റെ കസ്തൂരിമാൻ‌കുരുന്നു്...

[00:54.14] അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

[01:18.13] മുകിലാണു ഞാൻ മൂകനൊമ്പര-

[01:43.39] മുറങ്ങുന്ന കാർവർണ്ണമേഘം

[01:49.13] വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ

[01:54.64] മഴയായ് നീ നിറഞ്ഞു പെയ്തു

[02:00.14] പുതിയ കിനാക്കൾ പൊൻ‌വളയണിഞ്ഞു

[02:05.13] കാലം കതിരണിഞ്ഞു

[02:10.14] നമ്മൾ നമ്മെ തിരിച്ചറിഞ്ഞു

[02:16.38] നീയറിയാതിനി ഇല്ലൊരു നിമിഷം

[02:18.89] നീയില്ലാതിനി ഇല്ലൊരു സ്വപ്നം

[02:21.38] നീയാണെല്ലാം എല്ലാം തോഴി

[02:26.63] ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ..

[02:37.38] പൂവാണു നീ എന്നിൽ

[03:19.39] ഇതളിട്ടൊരനുരാഗനിറമുള്ള പൂവു്..

[03:26.63] തേനാണു നീ എന്റെ നിനവിന്റെ

[03:31.64] ഇളം‌കുമ്പിൾ നിറയുന്ന പൂന്തേൻ

[03:36.88] പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത

[03:41.89] കാമുകമോഹങ്ങളുണ്ടോ

[03:46.88] ഇനിയും പ്രണയരഹസ്യമുണ്ടോ

[03:52.64] ചുണിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ

[03:55.14] സ്നേഹക്കുരുവികൾ പല്ലവി പാടി

[03:57.89] ചുംബനമധുരപ്പുലരി വിരിഞ്ഞു

[04:03.14] അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

[04:14.63] ഉയിരേ ഉയിരേ എൻ ഉയിരേ