Lrc Player

Kannu Thurakkaatha Daivangale - Malayalam Karaoke with synced lyrics

Unknown artist
[03:35.09]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.21] കണ്ണു തുറക്കാത്ത ദൈവങ്ങളേ

[00:33.21] കണ്ണു തുറക്കാത്ത ദൈവങ്ങളേ

[00:38.22] കരയാനറിയാത്ത ചിരിക്കാനറിയാത്ത

[00:43.96] കളിമൺ പ്രതിമകളേ

[00:49.21] മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ

[01:13.22] ആയിരമായിരം അന്തപ്പുരങ്ങളിൽ

[01:19.47] ആരാധിച്ചവൾ ഞാൻ നിങ്ങളെ

[01:25.21] ആരാധിച്ചവൾ ഞാൻ

[01:30.72] നിങ്ങളൊരിക്കൽ ചൂടിയെറിഞ്ഞൊരു

[01:36.47] നിശാഗന്ധിയാണു ഞാൻ

[01:42.21] കണ്ണു തുറക്കാത്ത ദൈവങ്ങളേ

[01:48.47] കരയാനറിയാത്ത ചിരിക്കാനറിയാത്ത

[01:54.22] കളിമൺ പ്രതിമകളേ

[02:00.22] മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ

[02:17.97] കർപ്പൂര നാളമായ് നിങ്ങൾ തൻ മുൻപിൽ

[02:22.72] കത്തിയെരിഞ്ഞവൾ ഞാൻ ഒരു നാൾ

[02:26.71] കത്തിയെരിഞ്ഞവൾ ഞാൻ

[02:30.97] കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ്

[02:37.97] കാൽക്കൽ വീണവൾ ഞാൻ

[02:42.47] കാൽക്കൽ വീണവൾ ഞാൻ

[02:48.21] കണ്ണു തുറക്കാത്ത ദൈവങ്ങളേ

[02:58.72] കരയാനറിയാത്ത ചിരിക്കാനറിയാത്ത

[03:04.21] കളിമൺ പ്രതിമകളേ

[03:09.22] മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ