Lrc Player

Chandana manivaathil, Video for karaoke singing

Unknown artist
[05:42.26]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.80] ഉം... ഉം.. ഉം..

[00:40.54] ഉം.... ഉം.. ഉം..

[00:47.05] ചന്ദ..ന മണിവാതില്‍ പാ..തി ചാരി

[00:53.05] ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി

[00:59.30] ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ

[01:05.30] എന്തായിരുന്നു മനസ്സില്‍..

[01:11.30] ചന്ദ..ന മണിവാതില്‍ പാ..തി ചാരി

[01:17.54] ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി

[01:23.29] ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ

[01:29.55] എന്തായിരുന്നു മനസ്സില്‍..

[02:00.55] എന്നോടെന്തിനൊളിക്കുന്നു

[02:04.54] നീ സഖി എല്ലാം

[02:07.80] നമുക്കൊരു പോലെയല്ലേ

[02:12.55] എന്നോടെന്തിനൊളിക്കുന്നു

[02:17.05] നീ സഖി എല്ലാം

[02:19.80] നമുക്കൊരു പോലെയല്ലേ

[02:24.80] അന്ത്യയാ..മത്തിലെ മഞ്ഞെട്ടുപ്പൂക്കുമീ

[02:30.29] സ്വര്‍ണ..മന്ദാരങ്ങള്‍

[02:34.04] സാ..ക്ഷിയല്ലേ

[02:36.55] ചന്ദ..ന മണിവാതില്‍ പാ..തി ചാരി

[02:42.55] ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി

[02:48.05] ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ

[02:54.55] എന്തായിരുന്നു മനസ്സില്‍..

[03:26.80] നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ

[03:32.55] യാമിനി കാമ സുഗന്ധിയല്ലേ

[03:37.80] നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ

[03:43.55] യാമിനി കാമ സുഗന്ധിയല്ലേ

[03:48.80] മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന

[03:54.29] മാ..ദക മൌ..നങ്ങള്‍ നമ്മ..ളല്ലേ

[04:01.79] ചന്ദ..ന മണിവാതില്‍ പാ..തി ചാരി

[04:07.30] ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി

[04:13.80] ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ

[04:19.80] എന്തായിരുന്നു മനസ്സില്‍..

[04:26.05] ചന്ദ..ന മണിവാതില്‍ പാ..തി ചാരി

[04:31.79] ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി

[04:38.30] ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ

[04:44.05] എന്തായിരുന്നു മനസ്സില്‍..