Lrc Player

Kudamulla Poovinum (Karaoke Version)

Unknown artist
[04:39.41]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.39] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[00:21.64] ഉടുക്കാൻ വെള്ളപ്പുടവ

[00:26.39] കുളിക്കാൻ പനിനീർച്ചോല

[00:31.14] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:35.88] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:40.89] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[00:45.39] ഉടുക്കാൻ വെള്ളപ്പുടവ

[00:50.39] കുളിക്കാൻ പനിനീർച്ചോല

[00:54.89] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:59.88] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[01:21.64] ഉത്രാടസന്ധ്യ ഉണർന്നതിനാലോ

[01:26.14] ഉദ്യാനപാലകൻ വന്നതിനാലോ

[01:31.63] ഉത്രാടസന്ധ്യ ഉണർന്നതിനാലോ

[01:35.88] ഉദ്യാനപാലകൻ വന്നതിനാലോ

[01:40.64] ആപാദചൂഡമീ രാഗപരാഗം

[01:45.38] ആകെ തളിർക്കുമീ രോമാഞ്ചം

[01:50.13] ആഹാ...ആ‍ഹാ....ആഹാ...ആഹാ

[01:54.89] ആഹാ...ആ‍ഹാ....ആ...ആ..

[01:59.88] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[02:04.14] ഉടുക്കാൻ വെള്ളപ്പുടവ

[02:08.89] കുളിക്കാൻ പനിനീർച്ചോല

[02:13.64] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[02:18.39] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[02:37.88] പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ

[02:42.63] സ്വപ്നാടനത്തിൽ ഉണർന്നതിനാലോ

[02:47.14] പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ

[02:51.64] സ്വപ്നാടനത്തിൽ ഉണർന്നതിനാലോ

[02:56.89] ആത്മാവിനുള്ളിലെ കാമുക മന്ത്രം

[03:01.39] ആകെ തളിർക്കുമീ ഉന്മാദം

[03:06.64] ആഹാ...ആ‍ഹാ....ആഹാ...ആഹാ

[03:10.63] ആഹാ...ആ‍ഹാ....ആ...ആ..

[03:16.13] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[03:20.65] ഉടുക്കാൻ വെള്ളപ്പുടവ

[03:25.39] കുളിക്കാൻ പനിനീർച്ചോല

[03:29.88] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[03:34.63] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[03:39.89] ആഹാ...ആ‍ഹാ....ആഹാ...ആഹാ

[03:44.64] ആഹാ...ആ‍ഹാ....ആ...ആ..

[03:49.39] ആഹാ...ആ‍ഹാ....ആഹാ...ആഹാ

[03:53.89] ആഹാ...ആ‍ഹാ....ആ...ആ..