Pai kurumbiye
[00:15.89] ആറ്റോരത്തല്ലിനിലാവിൽ
[00:19.14] അലിവോലുമൊരീറക്കുഴലിൽ
[00:22.89] വരിവണ്ടായ് മൂളിയതാരാണ് ഓ...
[00:31.13] ആറ്റോരത്തല്ലിനിലാവിൽ
[00:34.63] അലിവോലുമൊരീറക്കുഴലിൽ
[00:38.14] വരിവണ്ടായ് മൂളിയതാരാണ് ഓ...
[00:46.39] കല്ലു വെച്ച കമ്മലിന്മേൽ
[00:47.89] ഉമ്മ വെച്ചതുമിന്നലെ നിൻ
[00:49.88] കാന്തമണിക്കണ്ണിണയിലെ
[00:51.88] കനകവിളക്കു കൊളുത്തിയതും
[00:54.13] മയങ്ങുന്ന നേരത്ത് നിൻ
[00:55.64] മാറിൽ മെല്ലെ ചാരിയതും
[00:57.38] മനസ്സിന്റെ മൺമുറിയിലെ
[00:59.38] മധുരത്തൂവെണ്ണ ഒഴുക്കിയതും
[01:01.13] കണ്ടതാണു പെണ്ണേ കൺ കവർന്ന
[01:04.38] പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[01:11.14] പൈക്കറുമ്പിയെ മേയ്ക്കും
[01:13.38] മൈക്കറുമ്പിയാം പെണ്ണേ
[01:18.38] കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
[01:22.89] ഉം..ഉം..ഉം..മധുവിധുകാലമല്ലേ
[01:26.14] മഥുരയ്ക്കു പോയതല്ലേ
[01:30.13] മണിമയില്‍പ്പീലി രണ്ടും
[01:33.89] മറന്നിട്ടു പോയതല്ലേ
[01:37.38] നറുവെണ്ണിലാവു പോലെ
[01:39.63] നീ വിരിഞ്ഞു നിൽക്കയല്ലേ
[01:41.89] പൈക്കറുമ്പിയെ മേയ്ക്കും
[01:45.13] മൈക്കറുമ്പിയാം പെണ്ണേ
[01:49.14] കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
