Lrc Player

Aa Paralu Ee Paralu Malayalam Karaoke with Lyrics l ആ പരല ഈ പരല കരകക - YouTube

Unknown artist
[04:10.38]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.90] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[00:23.15] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[00:27.40] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[00:31.65] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[00:35.89] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[00:39.90] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[01:01.39] പുത്തനിടിയും വെട്ടി, മഴയുടെ

[01:03.14] ശക്തിയുടമ്പെടുത്തെ എന്റമ്മോ,

[01:05.14] കെട്ടുകൾ പൊട്ടിത്തകർന്നു

[01:07.14] വയലിന്റെ കെട്ടുകളൊപ്പമായി..

[01:09.89] പുത്തനിടിയും വെട്ടി, മഴയുടെ

[01:13.64] ശക്തിയുടമ്പെടുത്തെ എന്റമ്മോ,

[01:14.64] കെട്ടുകൾ പൊട്ടിത്തകർന്നു

[01:16.15] വയലിന്റെ കെട്ടുകളൊപ്പമായി..

[01:18.40] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[01:22.14] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[01:43.64] ആകാശവീതി തോറും, കരഞ്ഞിതാ ആനന്ദ

[01:46.39] ചെമ്പരുന്ത്, പറക്കണ്, വട്ടം കറങ്ങി

[01:48.90] വന്ന് വയലിലെ പുള്ളിപ്പരല് കൊത്താൻ...

[01:52.14] ആകാശവീതി തോറും, കരഞ്ഞിതാ ആനന്ദ

[01:54.39] ചെമ്പരുന്ത്, പറക്കണ്, വട്ടം കറങ്ങി

[01:57.40] വന്ന് വയലിലെ പുള്ളിപ്പരല് കൊത്താൻ...

[02:00.65] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[02:03.90] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[02:26.14] വെള്ളപ്പരപ്പിൽ കണ്ട് പരല്

[02:28.40] തുള്ളിക്കളിച്ചൊരുങ്ങി, നിരന്ന് വീശും

[02:30.39] വലയിലെല്ലാം, നിറഞ്ഞു തൂവെള്ളി പൂപ്പരല്..

[02:34.40] വെള്ളപ്പരപ്പിൽ കണ്ട് പരല്

[02:36.39] തുള്ളിക്കളിച്ചൊരുങ്ങി, നിരന്ന് വീശും

[02:38.89] വലയിലെല്ലാം, നിറഞ്ഞു തൂവെള്ളി പൂപ്പരല്..

[02:43.14] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[02:47.15] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[02:51.40] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[03:13.14] ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ..

[03:16.89] അങ്ങ് വയലിലെല്ലാം പരലിന്റെ തുള്ളിക്കളി

[03:20.14] തുടങ്ങി, അന്നേരം ചെമ്മാനം കണ്ടിറങ്ങി,

[03:22.64] പുതുനിര ചെമ്പുള്ളി ചെമ്പരുന്ത്...

[03:25.39] അങ്ങ് വയലിലെല്ലാം പരലിന്റെ തുള്ളിക്കളി

[03:29.14] തുടങ്ങി, അന്നേരം ചെമ്മാനം കണ്ടിറങ്ങി,

[03:31.39] പുതുനിര ചെമ്പുള്ളി ചെമ്പരുന്ത്...

[03:33.90] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[03:55.15] ഇന്നീ നേരത്ത് പരല് ചോറും പുറത്തേറി ..

[03:59.14] ആ പരല് ഈ പരല്, പരല് പൂവാലി പരല്, പരല്

[04:04.40] ഇന്നീ നേരത്ത് പരല് ചോറും പുറത്തേറി ..