Lrc Player

Ummante_Kaladi_Padilanu_Subargam_Karaoke_With_lyrics[1]

Unknown artist
[04:08.27]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:32.38] ഉമ്മാന്റെ കാലടിപ്പാടിലാണ്

[00:35.63] സുവർഗം ഓർത്തോളീ

[00:37.89] ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ

[00:40.38] തൂമൊഴി ഉള്ളിലുറച്ചോളീ

[00:43.13] അമിഞ്ഞപ്പാലിൻ മധുരം

[00:45.63] ഇന്നു മറക്കാമോ..

[00:48.13] അമിഞ്ഞപ്പാലിൻ മധുരം

[00:51.13] ഇന്നു മറക്കാമോ..

[00:53.38] ആയിരം പോറ്റുമ്മ വന്നാൽ

[00:55.64] സ്വന്തം പെറ്റുമ്മയായിടുമോ

[00:59.13] ഉമ്മാന്റെ കാലടിപ്പാടിലാണ്

[01:01.88] സുവർഗം ഓർത്തോളീ

[01:04.13] ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ

[01:06.63] തൂമൊഴി ഉള്ളിലുറച്ചോളീ

[01:30.63] താലോല പാട്ടുകൾ പോലെ

[01:33.38] മറ്റൊരു പാട്ടുണ്ടോ..

[01:36.13] താരാട്ടാൻ ഉമ്മയെ പോലെ

[01:38.63] വേറൊരു കൂട്ടുണ്ടോ..

[01:42.64] (2 പ്രാവശ്യം)

[01:51.63] ഉമ്മാന്റെ മടിത്തട്ട്

[01:54.38] സ്വർഗീയ പൂന്തട്ട് ..

[01:57.13] ഉമ്മാന്റെ മടിത്തട്ട്

[01:59.13] സ്വർഗീയ പൂന്തട്ട്

[02:02.12] സ്നേഹക്കാവാണ് ഉമ്മ

[02:04.38] സഹനക്കടലാണ്..

[02:07.63] സ്നേഹക്കാവാണ് ഉമ്മ

[02:09.88] സഹനക്കടലാണ്..

[02:12.88] ഉമ്മാന്റെ കാലടിപ്പാടിലാണ്

[02:16.38] സുവർഗം ഓർത്തോളീ

[02:18.38] ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ

[02:21.13] തൂമൊഴി ഉള്ളിലുറച്ചോളീ

[02:44.87] കണ്ണുള്ളോർക്കൊന്നും

[02:47.38] കണ്ണിന് കാഴ്ചകളറിയൂല..

[02:49.88] കരളിമ്പ പെറ്റുമ്മാനെ

[02:53.13] വാങ്ങാനൊക്കൂല..

[02:55.12] (2 പ്രാവശ്യം)

[03:05.63] ഏറെ പൊറുക്കാനും

[03:08.63] എല്ലാം സഹിക്കാനും

[03:11.38] ഏറെ പൊറുക്കാനും

[03:13.88] എല്ലാം സഹിക്കാനും

[03:17.13] മനസ്സുറപ്പുള്ളോര് ഉമ്മ

[03:19.38] മധുരക്കനിയാണ്..

[03:21.88] മനസ്സുറപ്പുള്ളോര് ഉമ്മ

[03:24.38] മധുരക്കനിയാണ്..

[03:27.63] ഉമ്മാന്റെ കാലടിപ്പാടിലാണ്

[03:30.89] സുവർഗം ഓർത്തോളീ

[03:32.63] ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ

[03:35.13] തൂമൊഴി ഉള്ളിലുറച്ചോളീ

[03:39.38] അമിഞ്ഞപ്പാലിൻ മധുരം

[03:40.88] ഇന്നു മറക്കാമോ..

[03:43.38] അമിഞ്ഞപ്പാലിൻ മധുരം

[03:45.63] ഇന്നു മറക്കാമോ..

[03:48.38] ആയിരം പോറ്റുമ്മ വന്നാൽ

[03:51.13] സ്വന്തം പെറ്റുമ്മയായിടുമോ..

[03:54.13] ഉമ്മാന്റെ കാലടിപ്പാടിലാണ്

[03:56.88] സുവർഗം ഓർത്തോളീ

[03:59.38] ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ

[04:01.63] തൂമൊഴി ഉള്ളിലുറച്ചോളീ