Azhakulla_Fathima_karaoke_With_Lyrics[1]
[00:43.54] അഴകുള്ള ഫാത്തിമ
[00:45.79] അരുമപ്പൂ ഫാത്തിമ
[00:48.29] അള്ളാന്റെ ദൂതരെ
[00:50.79] പൂമോള് ഫാത്തിമ
[00:52.79] അലിയാര് തങ്ങൾക്ക്
[00:55.29] ഇണയൊത്ത ഫാത്തിമ
[00:58.04] അഴകുള്ള ഫാത്തിമ
[01:00.54] അരുമപ്പൂ ഫാത്തിമ
[01:02.79] അള്ളാന്റെ ദൂതരെ
[01:05.04] പൂമോള് ഫാത്തിമ
[01:08.04] അലിയാര് തങ്ങൾക്ക്
[01:10.29] ഇണയൊത്ത ഫാത്തിമ
[01:51.79] മുത്തായ ദീനിൻ മാതൃക
[01:54.54] മഹിള ഫാത്തിമ
[01:56.79] മുത്ത് റസൂലിൻ കരളിന്റെ
[02:04.54] കഷ്ണം ഫാത്തിമ
[02:11.54] മുത്തായ ദീനിൻ മാതൃക
[02:14.54] മഹിള ഫാത്തിമ
[02:16.54] മുത്ത് റസൂലിൻ കരളിന്റെ
[02:19.04] കഷ്ണം ഫാത്തിമ
[02:21.30] തങ്കമ്മാർന്ന പെണ്‍കൊടി
[02:23.79] മങ്കമാരിലെ റാണി
[02:26.05] താരങ്ങൾ പൂത്തപോൽ
[02:28.54] ചിരി തൂകും സുന്ദരി സുന്ദരി
[02:31.29] അഴകുള്ള ഫാത്തിമ
[02:33.29] അരുമപ്പൂ ഫാത്തിമ
[02:35.80] അള്ളാന്റെ ദൂതരെ
[02:38.04] പൂമോള് ഫാത്തിമ
[02:40.55] അലിയാര് തങ്ങൾക്ക്
[02:42.80] ഇണയൊത്ത ഫാത്തിമ
[03:24.79] മന്നാന്റെ സ്വർഗ്ഗ
[03:27.04] പൂവനത്തിലെ
[03:28.30] റാണി ഫാത്തിമ
[03:34.29] മതിലെങ്കും തങ്ക തിങ്കൾ
[03:37.29] ശോഭയേറും ഫാത്തിമ
[03:44.29] മന്നാന്റെ സ്വർഗ്ഗ
[03:46.79] പൂവനത്തിലെ
[03:47.79] റാണി ഫാത്തിമ
[03:49.54] മതിലെങ്കും തങ്ക തിങ്കൾ
[03:51.80] ശോഭയേറും ഫാത്തിമ
[03:54.04] അജബേറും മാന്മിഴി
[03:56.29] ആദബേറും തേന്മൊഴി
[03:59.04] അഹദായ റബ്ബിലായി
[04:01.79] ദികിറേകുമൊത്തിരി
[04:04.29] അഴകുള്ള ഫാത്തിമ
[04:06.80] അരുമപ്പൂ ഫാത്തിമ
[04:09.04] അള്ളാന്റെ ദൂതരെ
[04:11.79] പൂമോള് ഫാത്തിമ
[04:13.80] അലിയാര് തങ്ങൾക്ക്
[04:15.54] ഇണയൊത്ത ഫാത്തിമ
