Vennilave_Ninnarikil_Malayalam_karaoke_with_lyrics_film_Queen-_വണണലവ_നനനരകല_കരകക[1]
[00:03.48] മാഷാ അല്ലാ ....ശുകറ് അല്ഹം ദുലില്ലാഹ് ....
[00:17.98] മോഞ്ചിതിലാരാണേ കൊഞ്ചണ പൂവാണേ
[00:18.98] മോഞ്ചില് വന്നൊരു പുഞ്ചിരി തഞ്ചണ
[00:20.48] മിന്നല് പോലെ വരൂ..............
[00:22.23] നിസസരി സസസ നിസസരി സസസ
[00:24.48] നിസസരി സസസ സരി രിമ
[00:27.22] നിസസരി സസസ നിസസരി സസസ
[00:30.73] നിസസരി സസസ സരി രിമ
[00:32.47] വെണ്ണിലവേ......നിന്നരികില്.........
[00:37.98] മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
[00:42.72] നെഞ്ചകമേ ...........പൊള്ളിടുമാ .......
[00:51.73] വേനല്മാരി പെയ്തലിഞ്ഞു പോകുമോ .......
[00:58.48] ഗസലായ് പാടുന്നിരാവേറെ ആ ഓര്മ്മകള്
[01:04.98] ഇശലിന് താളങ്ങളായ് മാറി ഈ നൊമ്പരം
[01:12.48] ഒാരിതളായ്.............ഈ വനിയില് ...........
[01:18.49] വീണടിയും............പൂവൊരുനാള്.............
[01:25.48] പാഞ്ഞിടുമീ ...........തേന്പുഴയായ്............
[01:31.73] നീയണലില് ............സാഗരമായ്..............
[01:43.98] മഞ്ചല് കേറിയൊരു മാരന് വന്നിറങ്ങി
[01:46.97] കൊഞ്ചും മോഴിയഴക് കവരുവാന്
[01:47.97] ഇമകള് ചിമ്മാതൊരു കഥകള് ചൊല്ലും പെണ്ണേ
[01:49.23] നിസിബുള്ള നീ വാ........
[01:55.73] നിലാപൊയ്കയിലെ കിനാകൊണ്ട്
[01:59.98] പുതു രുമാലോന്നു നെയ്തീടണം
[02:01.73] വിണ്ണഴകോ നിന്നരികേ............
[02:20.72] ദൂരെ ...........................................ദൂരെ .........................
[02:47.48] അസര്മുല്ല ഗന്ധമോടെ മുഹബത്ത് ചൊല്ലിടേണം
[02:52.98] നുണക്കുഴി കവിളൊന്നു തുടുത്തിടേണം
[02:59.48] സുറുമകണ്ണിനാലെ അനുരാഗമേയ്തിടേണം
[03:04.98] അരുമയായ് കുറുകുവാനടുത്തിടേണം
[03:10.73] നാണം തോല്ക്കുമേതോ മോഹം പൂവിടുമ്പോള്
[03:17.23] രാവും തീര്ന്നിടുമ്പോള് .......മിഴിയുണരാന്
[03:24.23] ഏഴാം ബഹറിന്റെ ഓളങ്ങള് പുല്കീടേണം
[03:29.98] റംസാന് രാവിന്റെ ചേലൊത്ത പെണ്ണാവണം
[03:42.48] ഒാരിതളായ്.............ഈ വനിയില് ...........
[03:48.23] വീണടിയും............പൂവൊരുനാള്.............
[03:55.23] പാഞ്ഞിടുമീ ...........തേന്പുഴയായ്............
[04:02.47] നീയണലില് ............സാഗരമായ്..............
[04:09.47] വെണ്ണിലവേ......നിന്നരികില്.........
[04:14.98] മിന്നും താരമിന്നു മാഞ്ഞിടുന്നുവോ ........
[04:21.72] നെഞ്ചകമേ ...........പൊള്ളിടുമാ .......
[04:28.22] വേനല്മാരി പെയ്തലിഞ്ഞു പോകുമോ .......
[04:35.72] ഗസലായ് പാടുന്നിരാവേറെ ആ ഓര്മ്മകള്
[04:41.47] ഇശലിന് താളങ്ങളായ് മാറി ഈ നൊമ്പരം.....
