Lrc Player

Madhurikkum_Ormakale_Karaocke[1]

Unknown artist
[03:47.47]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.15] മധുരിക്കും ഓര്‍മ്മകളേ..

[00:06.40] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[00:10.91] കൊണ്ടു പോകൂ ഞങ്ങളെയാ

[00:15.15] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[00:27.90] മധുരിക്കും ഓര്‍മ്മകളേ..

[00:29.66] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[00:31.65] കൊണ്ടു പോകൂ ഞങ്ങളെയാ

[00:35.15] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[00:39.90] മധുരിക്കും ഓര്‍മ്മകളേ..

[00:45.40] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[00:48.14] കൊണ്ടു പോകൂ ഞങ്ങളെയാ

[00:51.90] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[01:04.40] ഇടനെഞ്ഞിന്‍ താളമോടെ..

[01:09.15] നെടുവീര്‍പ്പിന്‍ മൂളലോടെ..

[01:14.65] ഇടനെഞ്ഞിന്‍ താളമോടെ..

[01:17.65] നെടുവീര്‍പ്പിന്‍ മൂളലോടെ..

[01:19.64] മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ

[01:24.89] ഓ..ഓ..ഓ...

[01:26.64] മധുരിക്കും ഓര്‍മ്മകളേ..

[01:30.65] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[01:33.15] കൊണ്ടു പോകൂ ഞങ്ങളെയാ

[01:36.40] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[01:51.15] ഒരു കുമ്പിള്‍ മണ്ണു കൊണ്ട് വീടു വെയ്കാം

[01:56.64] ഒരു തുമ്പപൂവു കൊണ്ട് വിരുന്നൊരുക്കാം

[02:02.65] ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം...

[02:06.15] ഒരു കാറ്റിന്‍.... കനിവിന്നായ്....

[02:08.65] ഒരു കാറ്റിന്‍....

[02:10.65] കനിവിന്നായ് പാട്ടുപാടാം

[02:14.15] ഓ..ഓ..ഓ...

[02:21.90] മധുരിക്കും ഓര്‍മ്മകളേ..

[02:24.15] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[02:26.64] കൊണ്ടു പോകൂ ഞങ്ങളെയാ

[02:29.90] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[02:44.40] ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം..

[02:48.90] ഒരു പുള്ളിക്കുയിലിനൊത്ത്

[02:53.15] കൂവി നില്‍ക്കാം..

[02:56.64] ഒരു വാഴക്കൂമ്പില്‍ നിന്നും

[02:58.65] തേന്‍ കുടിക്കാം...

[03:01.15] ഒരു രാജാ ... ഒരു റാണി....

[03:04.40] ഒരു രാജാ ... ഒരു റാണിയായി വാഴാം

[03:07.15] ഓ..ഓ..ഓ...

[03:15.15] മധുരിക്കും ഓര്‍മ്മകളേ..

[03:17.65] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[03:20.14] കൊണ്ടു പോകൂ ഞങ്ങളെയാ

[03:23.15] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

[03:27.64] മധുരിക്കും ഓര്‍മ്മകളേ..

[03:30.40] മലര്‍മഞ്ചല്‍ കൊണ്ടു വരൂ..

[03:33.15] കൊണ്ടു പോകൂ ഞങ്ങളെയാ

[03:35.90] മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...