Iniyumundoru janamam
[00:43.29] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[00:48.04] എനിക്കു നീ ഇണയാകണം
[00:52.79] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[00:57.54] എനിക്കു നീ ഇണയാകണം
[01:02.04] നിന്റെ മിഴിയിലെ നീലവാനില്‍
[01:06.80] നിത്യതാരകയാകണം
[01:11.54] നിന്റെ മിഴിയിലെ നീലവാനില്‍
[01:16.05] നിത്യതാരകയാകണം
[01:20.80] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[01:25.30] എനിക്കു നീ ഇണയാകണം
[01:58.30] വീണ്ടുമിന്നു വിടര്‍ന്നു നിന്നു
[02:02.79] വീണടിഞ്ഞ കിനാവുകള്‍
[02:12.04] വീണ്ടുമിന്നു വിടര്‍ന്നു നിന്നു
[02:16.55] വീണടിഞ്ഞ കിനാവുകള്‍
[02:21.30] പ്രേമമധുരിമയേന്തി നിന്നു
[02:25.80] പ്രാണവനിയിലെ മലരുകള്‍
[02:30.55] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[02:35.04] എനിക്കു നീ ഇണയാകണം
[03:07.55] വീണുകിട്ടിയ മോഹമുത്തിനെ
[03:22.05] കൈവിടില്ലൊരു നാളിലും
[03:23.30] വീണുകിട്ടിയ മോഹമുത്തിനെ
[03:26.04] കൈവിടില്ലൊരു നാളിലും
[03:30.79] നിന്റെ സ്‌നേഹച്ചിപ്പിയില്‍ ഞാന്‍
[03:35.30] ചേര്‍ന്നലിഞ്ഞു മയങ്ങിടും
[03:40.04] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[03:44.30] എനിക്കു നീ ഇണയാകണം
[03:49.30] നിന്റെ മിഴിയിലെ നീലവാനില്‍
[03:53.79] നിത്യതാരകയാകണം
[03:58.54] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[04:03.29] എനിക്കു നീ ഇണയാകണം
[04:08.29] ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
[04:14.30] എനിക്കു നീ ഇണയാകണം
