Lrc Player

Payye veeshum kaatil

Aswin Gopakumar,Sneha warrier
[03:51.02]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.67] പയ്യെ വീശും കാറ്റിൽ

[00:14.43] കുഞ്ഞോളങ്ങൾ

[00:15.77] കൊഞ്ചും പോലെ

[00:18.90] കണ്ണേ കണ്ടാൽ നിന്നെ

[00:23.60] മിണ്ടിയിരുന്നെ

[00:24.93] നെഞ്ചം താനേ

[00:26.75] മനസ്സുകളാൽ

[00:28.09] നാം പോകും ദൂരം

[00:33.54] ഇതുവരെയും

[00:34.83] ഞാൻ കാണാദൂരം

[01:08.20] പതിവുകളായെന്നും

[01:10.27] പ്രഭാതങ്ങൾ നിൻ

[01:12.51] ചുവടുകളേ

[01:13.80] തുടരും നേരവും

[01:17.18] ചെറിയൊരു കൈതലോടൽ പോലവേ

[01:22.02] നടന്നു നീങ്ങുന്നു നീ ..

[01:26.59] പുതുമകളായ്

[01:27.63] മുന്നിൽ തെളിഞ്ഞീടുമീ

[01:30.76] വഴികളിലായ്

[01:32.31] പോയീടേണം

[01:35.33] നിഴലുകളായ്

[01:36.29] നടന്നു ചേർന്നിടും പോലെ

[01:41.28] തണൽ താഴെ ഇതാ ...

[01:44.62] മനസ്സുകളാൽ

[01:45.65] നാം പോകും ദൂരം

[01:51.21] ഇതുവരെയും

[01:52.54] ഞാൻ കാണാദൂരം

[02:28.05] എന്നിൽ ഈ നിറമഴ തന്നിൽ

[02:37.14] പെയ്യും നിൻ ചിരിമഴ തെന്നലായ്

[02:46.81] കുളിരിലായ് എങ്ങുമേ മെല്ലെ

[02:51.43] പൊതിയും നീയാം പകൽ

[02:57.00] പയ്യെ വീശും കാറ്റിൽ

[03:01.07] കുഞ്ഞോളങ്ങൾ

[03:02.88] കൊഞ്ചും പോലെ

[03:05.91] കണ്ണേ കണ്ടാൽ നിന്നെ

[03:10.60] മിണ്ടിയിരുന്നെ

[03:11.64] നെഞ്ചം താനേ

[03:13.71] മനസ്സുകളാൽ

[03:14.75] നാം പോകും ദൂരം

[03:20.40] ഇതുവരെയും

[03:21.96] ഞാൻ കാണാദൂരം