Lrc Player

Inakkili varukille sms

Unknown artist
[04:12.61]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.33] Good Luck!

[00:08.33] *******************************

[00:09.08] ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ ....

[00:14.83] ഉണ്ണിമോളേ ഉറങ്ങിയില്ലാ....

[00:20.83] പുന്നാരമേ പറന്നെന്റെ മുന്നിൽ

[00:27.83] തളിരു മേനിയിൽ കുളിരുമായ് നീ

[00:33.58] പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ

[00:42.08] ഇണക്കിളീ പറന്നെന്റെ മുന്നിൽ

[00:51.47] തളിരു മേനിയിൽ കുളിരുമായി നീ

[00:59.36] ഇണക്കിളീ വരുകില്ലേ

[01:03.61] ഇണക്കിളീ വരുകില്ലേ...

[01:19.00] ഇണക്കിളീ വരുകില്ലേ

[01:22.00] ഇണക്കിളീ വരുകില്ലേ...

[01:25.00] ഇണക്കിളീ പറന്നെന്റെ മുന്നിൽ

[01:32.00] തളിരു മേനിയിൽ കുളിരുമായി നീ

[01:37.75] ഇണക്കിളീ വരുകില്ലേ

[01:40.50] ഇണക്കിളീ വരുകില്ലേ...

[01:43.50] *******************************

[01:45.75] Movie: ഒരു നോക്കു കാണാന്‍

[01:49.25] Year: 1985

[02:05.50] *******************************

[02:06.50] ഹേമന്തം വരവായി സഖീ

[02:09.25] നീ മന്ദം നൃത്തമാടി വരൂ

[02:15.00] ഹേമന്തം വരവായി സഖീ

[02:17.75] നീ മന്ദം നൃത്തമാടി വരൂ

[02:20.75] മോഹമാം കിളി ഉണരുന്നു

[02:23.50] ദാഹമായിന്നു പാടുന്നു

[02:26.50] നീ മഴവിൽ കൊടിപോൽ വിടരൂ

[02:29.13] ഹൃദയ വാടിയിൽ ഓ..ഓ..

[02:31.89] മൃദുലരാഗമായ് ആ..ആ

[02:34.89] ഇണക്കിളീ വരുകില്ലേ

[02:37.64] ഇണക്കിളീ വരുകില്ലേ...

[02:43.39] ലാ ലാലാലാ ലാലാ ലാലാലാലാ..

[02:58.39] *******************************

[03:00.39] Singer(s): ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര

[03:03.38] Music : ശ്യാം

[03:06.13] Lyricist(s): ചുനക്കര രാമന്‍കുട്ടി

[03:19.39] *******************************

[03:20.39] പൂവായി ഞാൻ മാറിടുകിൽ

[03:23.39] നീ വണ്ടായി വന്നു ചേർന്നിടുമോ

[03:26.39] ആശ തൻ മരമുലയുമ്പോൾ

[03:29.14] ആയിരം കനിയുതിരുമ്പോൾ

[03:31.89] നീ മധുര കുഴമ്പായ് അണയൂ

[03:34.89] മനസ്സിലെങ്ങുമേ ഓ..ഓ..

[03:37.64] തനുവിലെങ്ങുമേ ആ..ആ.

[03:40.64] ഇണക്കിളീ വരുകില്ലേ

[03:43.39] ഇണക്കിളീ വരുകില്ലേ...

[03:46.14] ഇണക്കിളീ പറന്നെന്റെ മുന്നിൽ

[03:53.39] തളിരു മേനിയിൽ കുളിരുമായി നീ

[03:59.14] ഇണക്കിളീ വരുകില്ലേ

[04:01.89] ഇണക്കിളീ വരുകില്ലേ...

[04:04.89] *******************************

[04:06.14] Created By: Nisamudheen Paravanna

[04:07.39] Thank You!