Lrc Player

ORU RATHRI KOODI

KJ YESUDAS
[05:20.31]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] AAAAAA....AAAAAAAA...AAAAAAA.AAAA

[00:51.13] ഒരു രാത്രി കൂടി വിടവാങ്ങവേ

[00:56.13] ഒരു പാട്ടു മൂളി വെയിൽ വീഴവേ

[01:01.12] പതിയേ പറന്നെന്നരികിൽ വരും

[01:06.12] അഴകിന്റെ തൂവലാണു നീ..

[01:13.88] ഒരു രാത്രി കൂടി വിടവാങ്ങവേ

[01:18.87] ഒരു പാട്ടു മൂളി വെയിൽ വീഴവേ

[01:23.87] പതിയേ പറന്നെന്നരികിൽ വരും

[01:29.12] അഴകിന്റെ തൂവലാണു നീ..

[01:33.87] MUSIC (SWANOU STYLE)

[02:16.89] പലനാളലഞ്ഞ മരുയാത്രയിൽ

[02:21.89] ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ

[02:27.14] മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ

[02:32.39] വിരിയാനൊരുങ്ങി നിൽക്കയോ..

[02:37.39] വിരിയാനൊരുങ്ങി നിൽക്കയോ...

[02:42.39] പുലരാൻ തുടങ്ങുമൊരു രാത്രിയിൽ

[02:47.39] തനിയേകിടന്നു മിഴിവാർക്കവേ

[02:52.40] ഒരു നേർത്ത തെന്നലലിവോടെ വന്നു

[02:57.39] നെറുകിൽ തലോടി മാഞ്ഞുവോ..

[03:02.14] നെറുകിൽ തലോടി മാഞ്ഞുവോ...

[03:07.64] ഒരു രാത്രി കൂടി വിടവാങ്ങവേ

[03:12.39] ഒരു പാട്ടു മൂളി വെയിൽ വീഴവേ

[03:17.64] MUSIC (SWANOU STYLE)

[03:57.89] മലർമഞ്ഞു വീണ വനവീഥിയിൽ

[04:03.14] ഇടയന്റെ പാട്ടു കാതോർക്കവേ..

[04:08.14] ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ

[04:12.89] മനസ്സിന്റെ പാട്ടു കേട്ടുവോ..

[04:18.39] മനസ്സിന്റെ പാട്ടു കേട്ടുവോ...

[04:23.39] നിഴൽ വീഴുമെന്റെ ഇടനാഴിയിൽ

[04:28.64] കനിവോടെ പൂത്ത മണിദീപമേ..

[04:33.39] ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ

[04:38.40] തിരിനാളമെന്നും കാത്തിടാം..

[04:43.39] തിരിനാളമെന്നും കാത്തിടാം...

[04:48.65] ഒരു രാത്രി കൂടി വിടവാങ്ങവേ

[04:53.40] ഒരു പാട്ടു മൂളി വെയിൽ വീഴവേ

[04:58.64] പതിയേ പറന്നെന്നരികിൽ വരും

[05:03.65] അഴകിന്റെ തൂവലാണു നീ..

[05:08.64] THE END (SWANOU STYLE)