Kaathirippoo Kanmani sms
[00:01.06] Good Luck!
[00:25.06] *******************************
[00:26.31] (M) കാത്തിരിപ്പൂ കണ്മണീ..
[00:32.81] കാത്തിരിപ്പൂ കണ്മണീ..
[00:39.56] ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
[00:46.31] മോഹാര്‍ദ്രമീ... മൺതോണിയില്‍...
[00:52.06] (F) കാത്തിരിപ്പൂ മൂകമായ്..
[00:58.31] കാത്തിരിപ്പൂ മൂകമായ്..
[01:05.06] അടങ്ങാത്ത കടല്‍ പോലെ
[01:08.31] ശരല്‍കാല മുകില്‍ പോലെ
[01:11.81] എകാന്തമീ പൂഞ്ചിപ്പിയില്‍
[01:17.56] (M) കാത്തിരിപ്പൂ കണ്മണീ....
[01:23.81] *******************************
[01:28.81] Movie: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
[01:30.81] Year: 1997
[01:33.06] Actors: ജയറാം ,മഞ്ജു വാര്യർ
[01:55.31] *******************************
[01:56.06] (M) പാടീ മനം നൊന്തു പാടീ
[02:01.31] പാഴ്കൂട്ടിലേതോ പകല്‍ കോകിലം
[02:08.81] (F) കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ
[02:13.95] അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
[02:21.09] (M) ഒരു കൈത്തിരി നാളവുമായ്
[02:24.34] ഒരു സാന്ത്വന ഗാനവുമായ്
[02:27.33] വെണ്ണിലാ.. ശലഭമേ.. പോരുമൊ.. നീ.. ?
[02:34.33] (F) കാത്തിരിപ്പൂ മൂകമായ്..
[02:40.83] (M) കാത്തിരിപ്പൂ കണ്മണീ....
[02:45.59] *******************************
[02:48.34] Singer(s): കെ ജെ യേശുദാസ് ,കെ എസ് ചിത്ര
[02:50.83] Music : വിദ്യാസാഗര്‍
[02:53.58] Lyricist(s): ഗിരീഷ് പുത്തഞ്ചേരി
[03:11.84] *******************************
[03:12.84] (F) രാവിന്‍ നിഴല്‍ വീണ കോണില്‍
[03:17.83] പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
[03:25.58] (M) താനെ തുളുമ്പും കിനാവില്‍
[03:30.84] താരാട്ടു മൂളി പുലര്‍ താരകം
[03:37.84] (F) ഒരു പൂത്തളിരമ്പിളിയായ്
[03:41.09] ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
[03:44.08] ലോലമാം.. ഹൃദയമേ.. പോരുമൊ.. നീ.
[03:51.34] (M) കാത്തിരിപ്പൂ കണ്മണീ..
[03:57.59] കാത്തിരിപ്പൂ കണ്മണീ..
[04:04.34] ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
[04:11.09] മോഹാര്‍ദ്രമീ... മൺതോണിയില്‍...
[04:16.84] (F) കാത്തിരിപ്പൂ മൂകമായ്..
[04:23.08] കാത്തിരിപ്പൂ മൂകമായ്..
[04:29.84] അടങ്ങാത്ത കടല്‍ പോലെ
[04:33.09] ശരല്‍കാല മുകില്‍ പോലെ
[04:36.59] എകാന്തമീ പൂഞ്ചിപ്പിയില്‍
[04:42.34] (M) കാത്തിരിപ്പൂ കണ്മണീ...
[04:48.59] കാത്തിരിപ്പൂ കണ്മണീ...
[04:55.09] *******************************
[04:56.09] Created By: Nisamudheen Paravanna
[04:56.84] Thank You!
