Lrc Player

PATHINEZHINTE POONKARALIL

SREYA KHOSHAL
[04:25.64]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.89] MUSIC (SWANOU STYLE)

[00:33.33] പതിനേഴിന്റെ പൂങ്കരളിൽ

[00:37.08] പാടത്തു പൂവിട്ടതെന്താണ്

[00:41.33] പറയാതെന്റെ പൂങ്കനവിൻ

[00:45.07] മാറത്തു നീ തൊട്ട മറുകാണ്

[00:49.33] പറയൂ പറയൂ നീ നല്ലഴകേ..

[00:53.08] പനിനീർച്ചെടിയോ പാൽമുല്ലകളോ..

[00:57.33] പ്രേമം പണ്ടെ വരമ്പിട്ട പാടത്തൂടെ നടന്നിട്ട്

[01:01.58] നീ തന്നെ നീ തന്നെ ചൊല്ല്

[01:05.58] പതിനേഴിന്റെ പൂങ്കരളിൽ

[01:09.33] പാടത്തുപൂവിട്ടതെന്താണ്

[01:13.57] പറയാതെന്റെ പൂങ്കനവിൻ

[01:17.33] മാറത്തു നീ തൊട്ട മറുകാണ്

[01:21.82] MUSIC (SWANOU STYLE)

[01:37.58] അഴകില്ലേ .. അഴകില്ലേ..

[01:41.83] ചെമ്പൂവിന്നൊരഴകില്ലേ...

[01:45.58] അതിലേറെ അതിലേറെ

[01:49.83] നിന്നെക്കാണാനഴകല്ലേ...

[01:53.83] വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേതാ

[01:57.57] ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ

[02:01.83] മനസ്സിലെ തോട്ടം കാണാൻ വാ

[02:05.57] ഒഹ് ഹോ.. ആഹഹാ...

[02:14.08] നേരത്തെ നേരത്തെ ഞാൻ പോരാം ...

[02:18.33] പതിനേഴിന്റെ പൂങ്കരളിൽ

[02:22.08] പാടത്തുപൂവിട്ടതെന്താണ്

[02:26.07] പറയാതെന്റെ പൂങ്കനവിൻ

[02:30.07] മാറത്തു നീ തൊട്ട മറുകാണ്

[02:34.33] MUSIC (SWANOU STYLE)

[02:50.32] മണമില്ലേ.. മണമില്ലേ..

[02:54.32] വെൺപൂവേകും മണമില്ലേ...

[02:58.32] അതിലേറെ കുളിരല്ലേ

[03:02.33] പെൺപൂവേ നിൻ മണമല്ലേ...

[03:06.33] ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ..

[03:10.33] ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ

[03:14.32] വിയർക്കുമൊരെന്നെ വീശാൻ വാ...

[03:18.08] ആഹാ..ഹ.. ആ.. ഓഹ് ഹ ഓ....

[03:26.57] പാടത്തു ഞാനില്ലേ നിൻ കൂടെ..

[03:30.82] പതിനേഴിന്റെ പൂങ്കരളിൽ

[03:34.57] പാടത്തുപൂവിട്ടതെന്താണ്

[03:38.32] പറയാതെന്റെ പൂങ്കനവിൻ

[03:42.70] മാറത്തു നീ തൊട്ട മറുകാണ്

[03:46.71] പറയൂ പറയൂ നീനല്ലഴകേ..

[03:50.71] പനിനീർച്ചെടിയോ പാൽമുല്ലകളോ..

[03:54.72] പ്രേമം പണ്ടെ വരമ്പിട്ട പാടത്തൂടെ

[03:57.96] നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല്

[04:03.21] പതിനേഴിന്റെ പൂങ്കരളിൽ

[04:06.71] പാടത്തു പൂവിട്ടതെന്താണ്

[04:10.96] പറയാതെന്റെ പൂങ്കനവിൻ

[04:14.96] മാറത്തു നീ തൊട്ട മറുകാണ്

[04:19.46] MUSIC (SWANOU STYLE)