CHOOLAMITTU CHOOLAMITTU
[00:00.66] MUSIC (SWANOU STYLE)
[00:02.91] ചൂളമിട്ടു ചൂളമിട്ടു
[00:04.65] പാഞ്ഞുപോകും തീവണ്ടി
[00:10.15] തന്നിത്തന്നി നിന്നെപ്പോലെ
[00:11.91] കൂകിയോടും തീവണ്ടി
[00:15.65] അതിനിടെ വേഗമെന്തിനധികമായ്
[00:22.65] നിന്‍ മനസ്സിലേ
[00:25.41] മോഹത്തിന് തുണവരാന്‍
[00:30.40] കുക്കുക്കൂ കുക്കുക്കൂ..
[00:34.16] കൂകിപ്പായും.. ഓ തീവണ്ടി(2)
[00:46.92] ചൂളമിട്ടു ചൂളമിട്ടു
[00:48.91] പാഞ്ഞുപോകും തീവണ്ടി
[00:54.40] തന്നെത്തന്നെ നിന്നെപ്പോലെ
[00:56.16] കൂകിയോടും തീവണ്ടി
[01:00.40] MUSIC (SWANOU STYLE)
[01:14.66] മേലേ മഴമുകിലുമീവഴിയേ വരികയായ്
[01:22.16] താഴേ.. നിന്‍റെ നറുനിലാവഴകു
[01:27.66] നുണയുവാന്‍
[01:29.65] ഈ ..കള്ളം ചൊല്ലാന്‍, ഹേയ്.. ഇല്ലേയില്ല
[01:32.92] സന്ധ്യ പോയതെന്തേ.. നിന്‍ ചന്തം കണ്ട്
[01:38.67] ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ...
[01:44.40] ഹോഹോഹോഹോ...ഹോഹോ...ആ ..
[01:53.65] ചൂളമിട്ടു ചൂളമിട്ടു
[01:55.41] പാഞ്ഞുപോകും തീവണ്ടി
[02:00.90] തന്നെത്തന്നെ നിന്നെപ്പോലെ
[02:02.65] കൂകിയോടും തീവണ്ടി ..ഹേ
[02:07.16] MUSIC (SWANOU STYLE)
[02:28.66] കാറ്റേ.. ജനലഴിയിലൂടെ വന്നുകയറിയോ
[02:36.15] നിന്‍റെ.. നെഞ്ചിലൊളിയും
[02:40.66] രാക്കനവ് കവരുവാന്‍
[02:43.41] തീവണ്ടിക്കൊപ്പം നേരം പോണേ
[02:47.17] നാളെ വേഗമണയാന്‍..
[02:50.41] ഈ ചൂളം കാതില്‍..
[02:52.41] താരാട്ടാണോ.. പാടി നമ്മെയുറക്കാന്‍
[02:58.16] ഹോഹോഹോഹോ...ഹോഹോ...ആ ..
[03:07.65] ചൂളമിട്ടു ചൂളമിട്ടു
[03:09.40] പാഞ്ഞുപോകും തീവണ്ടി
[03:14.91] തന്നെത്തന്നെ നിന്നെപ്പോലെ
[03:16.90] കൂകിയോടും തീവണ്ടി
[03:20.27] ഹോ അതിനിടെ വേഗമെന്തിനധികമായ്
[03:26.27] ഹോ നിന്‍ മനസ്സിലേ
[03:30.28] മോഹത്തിന് തുണവരാന്‍
[03:35.27] കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.ഓ തീവണ്ടി
[03:40.51] കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.ഓ തീവണ്ടി
[03:49.26] THE END (SWANOU STYLE)
