Lrc Player

KAANANA KUYILE

MG SREEKUMAR
[05:02.34]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.13] MUSIC (SWANOU STYLE)

[00:26.63] കാനനക്കുയിലിനു് കാതിലിടാനൊരു

[00:31.38] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[00:41.13] കാനനക്കുയിലിനു് കാതിലിടാനൊരു

[00:46.38] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[00:50.88] കനക നിലാവിനു് കൈയിലിടാനൊരു

[00:55.88] മോതിരക്കല്ലു തരാം ഞാന്‍

[01:00.89] മാരനിവൻ വരും മംഗല്യനാളില്‍

[01:05.63] പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ.....

[01:10.64] മാരനിവൻ വരും മംഗല്യനാളില്‍

[01:15.39] പെണ്ണിനു മെയ് മിനുങ്ങാന്‍ ....

[01:20.38] കാനനക്കുയിലിനു് കാതിലിടാനൊരു

[01:25.13] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[01:30.13] കനക നിലാവിനു് കൈയിലിടാനൊരു

[01:35.14] മോതിരക്കല്ലു തരാം ഞാന്‍

[01:39.62] MUSIC (SWANOU STYLE)

[02:04.53] തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി

[02:09.54] സ്നേഹപരാഗം നീ പടര്‍ത്തി

[02:14.28] മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും

[02:19.29] മാസ്മരഭാവം നീ ഉണര്‍ത്തി

[02:23.53] സ്വപ്നംകാണും പെണ്ണിനെ

[02:26.53] വരവേല്‍ക്കാന്‍ വന്നു ഞാന്‍

[02:28.79] താനേ പൂക്കും പൂവിനെ

[02:31.54] പൂങ്കാറ്റായ് പുല്‍കി നീ

[02:33.54] ഓ ..ഓ ... മറക്കില്ല നിന്നെ.....

[02:38.78] കാനനക്കുയിലിനു് കാതിലിടാനൊരു

[02:43.54] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[02:48.54] കനക നിലാവിനു് കൈയിലിടാനൊരു

[02:53.54] മോതിരക്കല്ലു തരാം ഞാന്‍

[02:57.79] MUSIC (SWANOU STYLE)

[03:27.79] ഇവന്‍ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു്

[03:32.79] മായിക ദീപം നീ കൊളുത്തി

[03:37.54] നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍

[03:42.53] അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു

[03:46.80] ഓ ഗന്ധർവ്വന്റെ കൈയിലെ

[03:49.28] മണിവീണക്കമ്പികള്‍

[03:51.80] മന്ത്രിക്കും നിന്‍ പാട്ടിലെ

[03:54.54] മധുരാഗത്തുള്ളികള്‍

[03:56.78] ഓ..ഓ...എനിക്കുള്ളതല്ലേ........

[04:02.04] കാനനക്കുയിലിനു് കാതിലിടാനൊരു

[04:07.28] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[04:11.78] കനക നിലാവിനു് കൈയിലിടാനൊരു

[04:16.79] മോതിരക്കല്ലു തരാം ഞാന്‍

[04:21.79] മാരനിവൻ വരും മംഗല്യനാളില്‍

[04:26.53] പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ.....

[04:31.29] മാരനിവൻ വരും മംഗല്യനാളില്‍

[04:36.03] പെണ്ണിനു മെയ് മിനുങ്ങാന്‍ ....

[04:41.28] കാനനക്കുയിലിനു് കാതിലിടാനൊരു

[04:46.03] കാൽ പവന്‍ പൊന്നു തരാം ഞാന്‍

[04:51.04] കനക നിലാവിനു് കൈയിലിടാനൊരു

[04:55.78] മോതിരക്കല്ലു തരാം ഞാന്‍

[05:00.53] THE END (SWANOU STYLE)