Ennumente_Ormakalil_Oodi_Varum_Nombaram_Karaoke_with_lyrics_Malayalam_Album_Frenzo[1]
[00:47.12] ഉം... ഉം... ഉം.. ഉം...
[00:51.88] ആഹാ... ആഹാ...
[00:54.38] ലാ.. ലാ.. ല..
[00:56.88] ഉം... ഉം... ഉം..
[00:59.37] ഉം... ഉം... ഉം.. ഉം...
[01:01.38] ആഹാ... ആഹാ...
[01:17.62] എന്നുമെന്റെ ഓര്മ്മകളില്
[01:20.13] ഓടിവരും നൊമ്പരമനുരാഗ സുന്ദരം
[01:24.88] അതി രൂപ ഗോപുരം
[01:27.87] എന് ജീവിതാമ്രതം.. ഈ കലാലയം...
[01:33.13] എന്നുമെന്റെ ഓര്മ്മകളില്
[01:36.63] ഓടിവരും നൊമ്പരമനുരാഗ സുന്ദരം
[01:40.88] അതി രൂപ ഗോപുരം
[01:43.38] എന് ജീവിതാമ്രതം.. ഈ കലാലയം...
[01:48.38] കൌമാര ലോക വീചിയില്
[01:51.63] ഞാന് കടന്ന നേരം
[01:53.62] കൈ കൊട്ടിയരികില് വന്നു നിന്ന
[01:57.13] കേളീ ഭവനം
[01:59.38] ഈ കലാലയം എന്റെ ജീവിതാമ്രതം..
[02:04.38] ഈ കലാലയം എന്റെ ജീവിതാമ്രതം..
[02:52.38] ഇവിടെയല്ലെ ഞാന് പിച്ച വെച്ചതെന്
[02:56.88] രതിരാഗ വീഥിയില്..
[02:59.13] സങ്കല്പ വീചിയില്..
[03:02.62] ഇവിടെയല്ലെ ഞാന് പിച്ച വെച്ചതെന്
[03:07.62] രതിരാഗ വീഥിയില്..
[03:11.63] സങ്കല്പ വീചിയില്..
[03:13.13] എഴുത്തച്ചനും ചെറുശ്ശേരിയും
[03:17.12] പിന്നെ കുഞ്ചനെന്ന ത്രയ കവികള്
[03:21.63] തീര്ത്ത രാഗമില്..
[03:23.12] വിസ്മയിച്ചതും പിന്നെ പരിചയിച്ചതും..
[03:27.87] ഈ കലാലയം കല തീര്ത്തൊരങ്കണം...
[03:33.12] ഈ കലാലയം കല തീര്ത്തൊരങ്കണം...
[04:10.62] അരികെ വന്നു ചേര്ന്നു നിന്ന
[04:13.13] ഗുരു വദനമില്
[04:15.13] കുസുമ കാന്തി കണ്ടു നിന്നൊരാ
[04:17.88] ദിനങ്ങളില്
[04:20.38] അരികെ വന്നു ചേര്ന്നു നിന്ന
[04:23.12] ഗുരു വദനമില്
[04:26.37] കുസുമ കാന്തി കണ്ടു നിന്നൊരാ
[04:28.13] ദിനങ്ങളില്
[04:30.87] ആശയായ് ഉള്ളിലായ് ഏറെയാ..യ്
[04:35.87] കിനാവിലെന്നും കണ്ടിരുന്നൊരാ..
[04:39.38] പെണ്ണിനേ
[04:41.88] കാണുവാനനുരാഗ സുന്ദരം
[04:44.63] അതിരൂപഗോപുരം
[04:48.62] എന് ജീവിതാമ്രതം.....
[04:55.87] ഈ... കലാ...ലയം....
