Lrc Player

KUDAMULLA KAMMALANJINJU

KJ YESUDAS
[04:03.77]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.58] MUSIC (SWANOU STYLE)

[00:24.08] കുടമുല്ല കമ്മലണിഞ്ഞാൽ

[00:26.58] കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ

[00:29.34] കൈതപ്പൂവിതളേ നിന്നെ

[00:31.83] കണികാണാൻ എന്തുരസം

[00:34.08] എന്നും കണികാണാൻ എന്തു രസം

[00:43.33] കുടമുല്ല കമ്മലണിഞ്ഞാൽ

[00:45.83] കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ

[00:48.58] കൈതപ്പൂവിതളേ നിന്നെ

[00:51.33] കണികാണാൻ എന്തുരസം

[00:53.83] എന്നും കണികാണാൻ എന്തു രസം

[00:57.08] MUSIC (SWANOU STYLE)

[01:30.33] കച്ചമണി ചിലമ്പുചാർത്തി

[01:32.83] കൊച്ചിളമാൻ കണ്ണിളക്കി

[01:35.59] കാവിൽ കണിയുത്സവത്തിനു

[01:38.08] ക‌ൺമണി നീ വന്നു നിൽക്കേ

[01:41.59] കച്ചമണി ചിലമ്പുചാർത്തി

[01:44.08] കൊച്ചിളമാൻ കണ്ണിളക്കി

[01:46.83] കാവിൽ കണിയുത്സവത്തിനു

[01:49.08] ക‌ൺമണി നീ വന്നു നിൽക്കേ

[01:52.58] എത്രയെത്ര കണ്ടാലും മതിവരില്ല നിൻ രൂപം

[01:58.09] എത്രയെത്ര കേട്ടാലും മതിവരില്ല നിൻ നാദം

[02:03.33] കുടമുല്ല കമ്മലണിഞ്ഞാൽ

[02:06.08] കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ

[02:08.83] കൈതപ്പൂവിതളേ നിന്നെ

[02:11.58] കണികാണാൻ എന്തുരസം

[02:13.58] എന്നും കണികാണാൻ എന്തു രസം

[02:17.08] MUSIC (SWANOU STYLE)

[02:45.25] മാരിമുകിൽ ചേലയോടെ

[02:47.49] മഞ്ഞു നിലാപീലിയോടെ

[02:50.25] വെണ്ണക്കൽ മണ്ഡപത്തിലെ

[02:52.76] നർത്തകിയായ് നീ വിളങ്ങി

[02:56.00] മാരിമുകിൽ ചേലയോടെ

[02:58.50] മഞ്ഞു നിലാപീലിയോടെ

[03:01.50] വെണ്ണക്കൽ മണ്ഡപത്തിലെ

[03:04.00] നർത്തകിയായ് നീ വിളങ്ങി

[03:07.25] ഏതു ജന്മബന്ധത്തിൻ ഇതൾ

[03:10.25] വിരിഞ്ഞു നിൻ നെഞ്ചിൽ

[03:12.50] ഏതു സ്വർണ്ണദീപത്തിൻ

[03:15.50] തിരിതെളിഞ്ഞു നിൻ ഉള്ളിൽ

[03:18.50] കുടമുല്ല കമ്മലണിഞ്ഞാൽ

[03:20.75] കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ

[03:23.49] കൈതപ്പൂവിതളേ നിന്നെ

[03:26.25] കണികാണാൻ എന്തുരസം

[03:28.24] എന്നും കണികാണാൻ എന്തു രസം

[03:32.00] കുടമുല്ല കമ്മലണിഞ്ഞാൽ

[03:34.50] കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ

[03:37.24] കൈതപ്പൂവിതളേ നിന്നെ

[03:40.00] കണികാണാൻ എന്തുരസം

[03:41.99] എന്നും കണികാണാൻ എന്തു രസം

[03:45.75] THE END (SWANOU STYLE)