KARALE NIN KAI PIDICHAL
[00:01.13] MUSIC (SWANOU STYLE)
[00:43.88] കരളേ നിൻ കൈ പിടിച്ചാൽ
[00:47.88] കടലോളം വെണ്ണിലാവ്
[00:51.88] ഉൾക്കണ്ണിൻ കാഴ്കയിൽ നീ
[00:55.88] കുറുകുന്നൊരു വെൺപിറാവ്
[00:59.88] മന്ത്രകോടി നെയ്തൊരുങ്ങി
[01:04.13] പള്ളിമേട പൂത്തൊരുങ്ങി
[01:08.13] കാരുണ്യത്തിരികളൊരുങ്ങി
[01:12.14] മംഗല്യപ്പന്തലൊരുങ്ങി
[01:16.13] എന്നുവരും നീ തിരികെ എന്നുവരും നീ(2)
[01:36.88] കരളേ നിൻ കൈ പിടിച്ചാൽ
[01:40.38] കടലോളം വെണ്ണിലാവ്
[01:44.63] ഉൾക്കണ്ണിൻ കാഴ്കയിൽ നീ
[01:48.63] കുറുകുന്നൊരു വെൺപിറാവ്
[01:52.89] എന്നുവരും നീ തിരികെ എന്നുവരും നീ(2)
[02:08.63] MUSIC (SWANOU STYLE)
[02:33.47] എൻറെ ജീവിതാഭിലാഷം
[02:37.63] പ്രണയലോലമാകുവാനായ്
[02:41.63] വീണ്ടുമെന്നു നീ പോയ്‌വരും.
[02:49.63] ഇനി വരും വസന്തരാവിൽ
[02:53.88] നിൻറെ സ്നേഹജന്മമാകെ
[02:57.88] സ്വന്തമാക്കുവാൻ ഞാൻ വരും
[03:05.88] ചിറകുണരാ പെൺപിറാവായ്
[03:10.13] ഞാനിവിടെ കാത്തുനിൽക്കാം
[03:14.13] മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ
[03:17.88] അരികത്തായ് ഓടിയെത്താം
[03:22.13] ഇനി വരുവോളം നിനക്കായ്
[03:26.13] ഞാൻ തരുന്നിതെൻ സ്വരം
[03:29.88] അലീനാ...അലീനാ...അലീനാ...അലീനാ
[03:45.37] കരളേ നിൻ കൈ പിടിച്ചാൽ
[03:48.63] കടലോളം വെണ്ണിലാവ്
[03:52.89] ഉൾക്കണ്ണിൻ കാഴ്കയിൽ നീ
[03:56.88] കുറുകുന്നൊരു വെൺപിറാവ്
[04:01.13] MUSIC (SWANOU STYLE)
[04:19.37] മിഴികളെന്തിനാണു വേറെ
[04:23.37] മൃദുലമീ കരങ്ങളില്ലേ
[04:27.13] അരികിലിന്നു നീയില്ലയോ
[04:35.62] എന്തുചൊല്ലി എന്തുചൊല്ലി
[04:39.62] യാത്രയോതുമിന്നു ഞാൻ
[04:43.62] കദനപൂർണ്ണമെൻ വാക്കുകൾ.
[04:51.62] നീയില്ലാ ജന്മമുണ്ടോ
[04:55.87] നീയറിയാ യാത്രയുണ്ടോ
[04:59.62] നീ അണയും രാവുതേടി
[05:03.87] ഞാനിവിടെ കാത്തുനിൽക്കാം
[05:08.12] പോയ് വരുവോളം നിനക്കായ്
[05:11.88] ഞാൻ തരുന്നിതെൻ മനം
[05:15.37] അലീനാ.....അലീനാ.....അലീനാ.....അലീനാ...
[05:31.12] കരളേ നിൻ കൈ പിടിച്ചാൽ
[05:34.37] കടലോളം വെണ്ണിലാവ്
[05:38.62] ഉൾക്കണ്ണിൻ കാഴ്കയിൽ നീ
[05:42.38] കുറുകുന്നൊരു വെൺപിറാവ്
[05:47.12] എന്നുവരും നീ തിരികെ എന്നുവരും നീ(2)
