Lrc Player

THENUM VAYAMBUM

KJ YESUDAS
[05:03.58]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:56.51] തേനും വയമ്പും

[00:59.27] നാവിൽ തൂകും വാനമ്പാടീ --(2)

[01:11.77] രാഗം ശ്രീരാഗം പാടൂ നീ

[01:21.51] വീണ്ടും വീണ്ടും വീണ്ടും വീണ്ടും

[01:28.51] തേനും വയമ്പുംനാവിൽ തൂകും വാനമ്പാടീ

[01:37.77] MUSIC (SWANOU STYLE)

[02:06.51] മാനത്തെ ശിങ്കാരത്തോപ്പിൽ

[02:10.27] ഒരു ഞാലിപ്പൂവൻപഴ തോട്ടം -(2)

[02:29.27] കാലത്തും വൈകീട്ടും പൂം‌പാളത്തേനുണ്ണാൻ

[02:33.51] ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ

[02:39.01] തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ

[02:46.51] MUSIC (SWANOU STYLE)

[03:38.97] നീലക്കൊടുവേലി പൂത്തു

[03:42.24] ദൂരെ നീലഗിരിക്കുന്നിൻ മേലേ

[03:52.22] മഞ്ഞിൻ പൂവേലിക്കൽ കൂടി

[03:55.97] കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ

[04:00.97] താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്

[04:05.73] താലികെട്ടിന്നല്ലേ നീയും പോരുന്നോ

[04:10.97] തേനും വയമ്പും

[04:13.23] നാവിൽ തൂകും വാനമ്പാടീ --(2)

[04:25.72] രാഗം ശ്രീരാഗം പാടൂ നീ

[04:34.73] വീണ്ടും വീണ്ടും വീണ്ടും വീണ്ടും

[04:41.72] തേനും വയമ്പുംനാവിൽ തൂകും വാനമ്പാടീ