KARIMIZHI KURUVIYE
[00:01.87] ആ.................................ആആ
[00:28.63] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[00:31.62] ചിരിമണി ചിലമ്പൊലി കേട്ടീലാ
[00:34.12] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
[00:45.87] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[00:48.62] ചിരിമണി ചിലമ്പൊലി കേട്ടീലാ
[00:51.12] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
[00:56.87] കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
[01:02.87] മായക്കൈ കൊട്ടും മേളവും കേട്ടീലാ
[01:08.37] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[01:11.37] ചിരിമണി ചിലമ്പൊലി കേട്ടീലാ
[01:13.62] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
[01:19.37] MUSIC (SWANOU STYLE)
[01:53.38] ആനചന്തം പൊന്നാമ്പൽ ചമയം നിൻ
[01:59.13] നാണചിമിഴിൽ കണ്ടീലാ
[02:04.63] കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
[02:09.87] നിന്നോണചിന്തും കേട്ടീലാ
[02:17.37] കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
[02:21.87] മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
[02:27.62] പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
[02:33.12] പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
[02:38.12] നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
[02:44.12] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[02:47.12] ചിരിമണി ചിലമ്പൊലി കേട്ടീലാ
[02:50.37] MUSIC (SWANOU STYLE)
[03:12.62] ഈറൻ മാറും എൻ മാറിൽ മിന്നും ഈ
[03:17.62] മാറാ മറുകിൽ തൊട്ടീലാ
[03:23.62] നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
[03:29.62] യെണ്ണത്തിരിയായ് മിന്നീലാ
[03:35.12] മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
[03:40.87] മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
[03:46.62] മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
[03:52.12] മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
[03:57.37] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
[04:03.62] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[04:06.12] ചിരിമണി ചിലമ്പൊലി കേട്ടീലാ
[04:08.62] നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
[04:14.62] കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
[04:20.37] മായക്കൈ കൊട്ടും മേളവും കേട്ടീലാ
[04:25.87] കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
[04:29.12] ചിരിമണി ചിലമ്പൊലി കേട്ടീലാ നീ
[04:31.87] THE END (SWANOU STYLE)
